ബഹിരാകാശത്ത് താഴേക്ക്  നോക്കുന്ന രണ്ട് ഭീമൻ കണ്ണുകൾ! നാസയുടെ ചിത്രത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ; സത്യമെന്ത്?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് താഴേക്ക്  നോക്കുന്ന രണ്ട് ഭീമൻ കണ്ണുകൾ! നാസയുടെ ചിത്രത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ; സത്യമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

നാസ പുറത്തുവിട്ട പുതിയ ചിത്രത്തിൽ ബഹിരാകാശത്ത് നിന്ന് താഴേക്ക് നോക്കുന്ന രണ്ട് ഭീമൻ കണ്ണുകൾ. ഒക്ടോബർ 31, ഹാലോവീൻ ദിനത്തിൽ പുറത്തുവിട്ട ചിത്രമാണ് നിരവധി ഉഹാപോഹങ്ങൾക്ക് ഇടയാക്കിയത്. ബഹിരാകാശത്ത് നിന്ന് ആരോ താഴേക്ക് നോക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന കണ്ണിന് പിന്നാലെ യാഥാർത്ഥ്യം അറിയാം.

യാഥാർത്ഥ്യത്തിൽ ‘കണ്ണുകൾ’ എന്താണ്?

ജെയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള ഇൻഫ്രാറെഡ് രശ്മികളും ഹബിൾ ടെലിസ്കോപ്പിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും സംയോജിപ്പിച്ച് നിർമ്മിച്ച ചിത്രമായിരുന്നു നാസയുടെ ഫോട്ടോ. രണ്ടും കൂട്ടിച്ചേർത്തപ്പോൾ ലഭിച്ചത് നിഗൂഢമായ കോസ്മിക് അന്ധകാരത്തിൽ ഭയാനകമായി നോക്കുന്ന രണ്ട് കണ്ണുകളും.

യഥാർത്ഥത്തിൽ ഇവ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട​ ​ഗോളാകൃതിയിലുള്ള ​ഗ്യാലക്സികളാണ്. ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലത്തിലാതിനാൽ നാം  ഇപ്പോഴാണ് ഇവയെ കാണുന്നതെന്ന് മാത്രം.  ഭൂമിയിൽ നിന്ന് 114 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഇവയുടെ സ്ഥാനം. ഒരു പ്രകാശവർഷം 9.46 ട്രില്യൺ കിലോമീറ്ററാണ്.

ഇടതുവശത്തുള്ള ചെറിയ ​ഗ്യാലക്സി IC 2163 ആണ്. വലതുവശത്ത് ഗാലക്സി NGC 2207. വലിയ ​ഗാലക്സി ചെറുതിൻ മേൽ ചെലുത്തുന്ന ​ഗുരുത്വാകർഷണമാണ് കൃത്യമായ അകലത്തിൽ ഇവയെ കാണാൻ കാരണം. ഫോട്ടോകളിലെ നീല വരകൾ അതിവേഗം രൂപപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണ്. ചുവന്ന തിളങ്ങുന്ന പാടുകൾ നക്ഷത്രങ്ങളെ മൂടുന്ന പൊടിയാണ്.

നാസ പുറത്ത് വിട്ട വീഡിയോ കാണാം….

Tags: big eyesNASA
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies