ഉപ്പ് കഴിക്കേണ്ടത് ഈ അളവിൽ മാത്രം, കൃത്യമായി പാലിച്ചാൽ ഹൃദയവും വൃക്കയും സുരക്ഷിതമെന്ന് പഠനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് കഴിക്കേണ്ടത് ഈ അളവിൽ മാത്രം, കൃത്യമായി പാലിച്ചാൽ ഹൃദയവും വൃക്കയും സുരക്ഷിതമെന്ന് പഠനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 07:15 pm IST
Facebook
Twitter
WhatsAppTelegram

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അളവിൽ മാത്രം ഉപ്പ് അഥവാ സോഡിയം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗത്തിൽ നിന്നും വൃക്കരോഗത്തിൽ നിന്നും ഇന്ത്യക്കാർക്ക് മോചനം നേടാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നു. നിയന്ത്രിത അളവിലുള്ള ഉപ്പിന്റെ ഉപയോഗത്തിലൂടെ പത്ത് വർഷത്തിനുള്ളിൽ വൃക്കരോഗവും ഹൃദ്രോഗവും മൂലമുണ്ടാകുന്ന 30 ലക്ഷം മരണങ്ങൾ തടയാൻ സാധിക്കുംമെന്നാണ് ലോകാരോഗ്യ സംഘടനയുടെതന്നെ ഒരു മോഡലിംഗ് പഠനം കണക്കാക്കുന്നത്.

ഒരു ദിവസം 2 ഗ്രാം സോഡിയത്തിന് താഴെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതായത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പാണ് പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പാക്കേജ്ഡ് ആഹാര സാധനങ്ങൾ കഴിക്കുന്നവരിലാണ് സോഡിയം ഉപഭോഗം കൂടുതൽ കണ്ടുവരുന്നത്. ഇതിൽ ഇന്ത്യയും പെടും.

സോഡിയത്തിന്റെ ഉപഭോഗം കുറയ്‌ക്കുന്നതിന് ഇന്ത്യയിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഹൈദരാബാദിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ പറയുന്നു.

2025 ഓടെ സോഡിയം ഉപഭോഗം 30 ശതമാനം കുറയ്‌ക്കുക എന്നത് ലോകാരോഗ്യ സംഘടനയുടെ ഒൻപത് ആഗോള ലക്ഷ്യങ്ങളിൽ ഒന്നാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2018-ൽ ആരംഭിച്ച ദേശീയ സംരംഭമായ ‘ഈറ്റ് റൈറ്റ് ഇന്ത്യ’, സോഡിയം കുറയ്‌ക്കുന്നതുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ആളുകളിൽ ബോധവത്കരണം നടത്തുന്നുണ്ട്.

Tags: SODIUM INTAKEMEASUREMENTkidney diseaseWHOSaltHealthy Heart
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies