പെരിയ ആള് സാമി ഇവൻ! FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; ചരിത്രം തിരുത്തിയ മൂന്നുവയസുകാരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെരിയ ആള് സാമി ഇവൻ! FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; ചരിത്രം തിരുത്തിയ മൂന്നുവയസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്തയിൽ ജനിച്ച അനിഷ് സർക്കാർ എന്ന മൂന്നുവയസുകാരൻ തിരുത്തിയത് ചെസ് റേറ്റിംഗിലെ ചരിത്രം. FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അനിഷ് സ്വന്തമാക്കിയത്. മൂന്നു വയസും എട്ടുമാസവും പ്രായമുള്ളപ്പോഴാണ് അനിഷ് റേറ്റിം​ഗ് നേടിയത്. 1555 ആണ് റേറ്റിം​ഗ്. പശ്ചിമ ബം​ഗാൾ സ്റ്റേറ്റ് അണ്ടർ 9 ഓപ്പണിലായിരുന്നു മത്സരവിഭാ​ഗങ്ങളിലെ അനിഷിന്റെ അരങ്ങേറ്റം.

ഓക്ടോബറിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മൂന്നു വയസുകാരനെ ചരിത്ര നേട്ടത്തിലെത്തിച്ചത്. എട്ടിൽ 5.5 പോയിൻ്റ് നേടിയ അനിഷ് പങ്കെടുത്ത 140 പേരിൽ 24-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫിഡേ റേറ്റ് ചെയ്യപ്പെട്ട ആരവ് ചാറ്റർജിയെയും അഹിലൻ ബയ്ശ്യ എന്നിവരെ കീഴടക്കാനും മൂന്നു വയസുകാരന് കഴിഞ്ഞു. ലോക നാലാം നമ്പർ താരം അർജുൻ എരി​ഗെയ്സിയെ നേരിടാനും അനിഷിന് സാധിച്ചു. പശ്ചിമ ബം​ഗാൾ സ്റ്റേറ്റ് അണ്ടർ 13 ഓപ്പണിലാണ് അനിഷ് ഔദ്യോ​ഗികമായി ഫിഡേ റേറ്റിം​ഗ് നേടിയത്.

Anish Sarkar.
3 years & 8 months old.

The youngest ever FIDE rated player.
A 1555 rating

At the age of 69 I think I play at a level of 1500.

I better play him while I can still keep up for a few moves..!#IndianChess

Anish Sarkar rating. pic.twitter.com/JbErEwKVUD

— anand mahindra (@anandmahindra) November 2, 2024

Tags: 3-YearYoungestAnish SarkarSecurechessoldFIdeplayerrating
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies