ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 10:12 pm IST
FacebookTwitterWhatsAppTelegram

59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. പുകവലി ഉപേക്ഷിക്കുകയാണെന്നും ഇനി സി​ഗററ്റ് കൈ കൊണ്ട് തൊടില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

‘ഒരു നല്ല കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ഞാൻ ഇപ്പോൾ പുകവലിക്കുന്ന ശീലം ഉപേക്ഷിച്ചിരിക്കുകയാണ്. മുമ്പ് ഞാൻ ദിവസവും 100 സിഗററ്റിലധികം വലിച്ചിരുന്നു. 30 കപ്പ് കട്ടൻ ചായയും കുട്ടിച്ചിരുന്നു. വെള്ളം കുടിക്കുന്നത് കുറവാണ്. കുറച്ചുനാളുകളായി ഞാൻ ഇതൊക്കെ മാറ്റിയിട്ടുണ്ട്.

ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പുകവലി നിർത്തിയാൽ ഈ ബുദ്ധിമുട്ട് മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ പുകവലി നിർത്തിയിട്ടും അത് പൂർണമായും മാറിയിട്ടില്ല. അത് പതിയെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഷാരൂഖ് ഖാൻ പറഞ്ഞു.

ഷാരൂഖിന്റെ വാക്കുകൾ കേട്ട് ആരാധകർ കൈയ്യടിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെ പിറന്നാൾ. അതി​ഗംഭീരമായാണ് സിനിമാ ലോകം കിം​ഗ് ഖാന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇതിനിടെയായിരുന്നു ആരാധകരുടെ ഹൃദയം കവർന്ന ഷാരൂഖിന്റെ വാക്കുക‌ൾ.

Tags: birthdaysmokingSHARUKH KHAN
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies