ഇന്ത്യയുടെ നയങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് മികച്ച പിന്തുണ; പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കണം: എസ് ജയശങ്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ നയങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്നത് മികച്ച പിന്തുണ; പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണാൻ ശ്രമിക്കണം: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 10:44 pm IST
Facebook
Twitter
WhatsAppTelegram

കാൻബറ: പശ്ചിമേഷ്യൻ സംഘർഷത്തിന് നയതന്ത്രത്തിലൂടെ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഭാരതമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ- യുക്രെയ്ൻ സംഘർഷവും, ഇസ്രായേൽ- ഹമാസ് സംഘർഷവും പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും എസ് ജയശങ്കർ പറഞ്ഞു. ആറ് ദിവസത്തെ ഓസ്‌ട്രേലിയ സിംഗപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിൽ എത്തിയതായിരുന്നു അദ്ദേഹം.

” റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ ഫലമായി ആഗോളതലത്തിൽ 125 രാജ്യങ്ങൾ യുദ്ധത്തിന്റെ ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്നു. സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യയിലേക്കും ഓഗസ്റ്റ് മാസത്തിൽ യുക്രെയ്‌നിലേക്കും പോയിരുന്നു. ഇരുരാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്ന ഇന്ത്യയുടെ നയത്തെ അനുകൂലിച്ച് മറ്റ് രാജ്യങ്ങളും രംഗത്തെത്തി. ആഗോളതലത്തിൽ നിന്നും ഭാരത്തിന്റെ നയങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് സഹായകരമാകുമെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

ഇരു സംഘർഷങ്ങളും വിതരണ ശൃംഖലകൾ തടസപ്പെടുത്തി. ഭക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തകർച്ചയുണ്ടായി. യുദ്ധം ബാധിച്ച മേഖലകളിലെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സംഘർഷം പരിഹരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Tags: australiaIndiaEAM S Jaishankar
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies