"പള്ളി കണ്ടില്ല, അപ്പോഴാണ് വൃത്തിയുള്ള ക്ഷേത്രം കണ്ടത്"; താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ ഇറാനിയൻ ദമ്പതികളുടെ നിസ്കാരം; ഒടുവിൽ മാപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പള്ളി കണ്ടില്ല, അപ്പോഴാണ് വൃത്തിയുള്ള ക്ഷേത്രം കണ്ടത്”; താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ ഇറാനിയൻ ദമ്പതികളുടെ നിസ്കാരം; ഒടുവിൽ മാപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ആ​ഗ്ര: താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ നിസ്‌കാരം നടത്തിയ സംഭവത്തിൽ ഇറാനിയൻ ദമ്പതികൾ പരസ്യമായി മാപ്പ് പറഞ്ഞു. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.

ക്ഷേത്രത്തിൽ നിസ്കരിക്കുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. നിയമനടപടിയിലേക്ക് കടക്കുന്നതിനിടെയാണ് ഇറാനിയൻ ദമ്പതികൾ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

” നിസ്കരിക്കാൻ പള്ളി കണ്ടില്ല. അപ്പോഴാണ് വൃത്തിയുള്ള ക്ഷേത്രം കണ്ടത്. അത്
ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തങ്ങൾ അറിഞ്ഞില്ല. ക്ഷേത്ര നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും”- ഇവർ പറയുന്നു.

आगरा में ताजमहल के पूर्वी गेट के पास ईरानी पर्यटकों ने नमाज पढ़ी। लोगों ने आपत्ति जताई, हंगामा किया, पासपोर्ट चेक किया। विदेशी पर्यटकों ने माफी मांगी। कहा कि साफ जगह दिखने की वजह से उन्होंने नमाज पढ़ ली थी। वो किसी की धार्मिक भावनाओं को आहत नहीं करना चाहते थे। @madanjournalist pic.twitter.com/0RZweH2ewt

— Sachin Gupta (@SachinGuptaUP) November 4, 2024

വിനോദസഞ്ചാരികൾ മാപ്പ് പറഞ്ഞത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എന്നാൽ ക്ഷേത്രനിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യമാണ് ആഗ്രക്കാർ ഉയർത്തുന്നത്.

Tags: namazIranian couple
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies