പൊട്ടുകുത്തി പുടവ ചുറ്റി, ദീപാവലി ആഘോഷിച്ചു; മതേതരത്വം പറഞ്ഞു, പാകിസ്താൻ നടിക്ക് പൂര തെറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൊട്ടുകുത്തി പുടവ ചുറ്റി, ദീപാവലി ആഘോഷിച്ചു; മതേതരത്വം പറഞ്ഞു, പാകിസ്താൻ നടിക്ക് പൂര തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

വീട്ടിൽ സു​ഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷം നടത്തിയ പാകിസ്താൻ നടി സോന്യ ഹുസൈനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ നടി പങ്കിട്ട ആഘോഷ വീഡിയോയ്‌ക്ക് താഴെയാണ അധിക്ഷേപ-അസഭ്യ കമന്റുകൾ നിറയുന്നത്. പൊട്ടുവച്ചതിനും സാരി ചുറ്റിയതിനും തെറിപറയുന്നവർ നടിയുടെ നടപടി വളരെ മോശമെന്നാണ് വിശേഷിപ്പിക്കുന്നത്.

ശനിയാഴ്ചയാണ് ദീപാവലി പാർട്ടിയുടെ വീഡിയോ നടി പങ്കിട്ടത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്നാണ് വീഡിയോ പങ്കിട്ടത്. നാനാവർണമുള്ള സംസ്കാരങ്ങളും വിശ്വാസങ്ങളും ചേർന്ന മനോഹ​രയിടമാണ് പാകിസ്താൻ. നമ്മുടെ ന്യൂനപക്ഷങ്ങളെയും രാജ്യത്തിന്റെ സുപ്രധാന ഭാ​ഗമായി ആഘോഷിക്കണം എന്ന് തുടങ്ങുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

മുഹമ്മദ് അലി ജിന്ന പറഞ്ഞതുപോലെ,’നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിങ്ങളുടെ ക്ഷേത്രങ്ങളിൽ പോകാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്… നിങ്ങൾ ഏത് മതത്തിലോ ജാതിയിലോ മതത്തിലോ പെട്ടവരായിരിക്കാം-അതിന് ഭരണകൂടത്തിന്റെ കാര്യങ്ങളുമായി ബന്ധമില്ല.’ നമ്മുടെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നമുക്ക് ബഹുമാനിക്കാം തുടങ്ങിയ കാര്യങ്ങളും നടി പറഞ്ഞിരുന്നു. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്.

 

View this post on Instagram

 

A post shared by Sonya Hussaiyn (@sonyahussyn)

“>

Tags: SonyaHussaiynactressDIWALIpakistaniSLAMMEDCelebrating
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies