പെണ്ണല്ല! ഇമാനെ ഖലീഫിൻ്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്; ഒളിമ്പിക് സ്വർണം പോകുമോ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പെണ്ണല്ല! ഇമാനെ ഖലീഫിന്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്; ഒളിമ്പിക് സ്വർണം പോകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്സിലെ വിവാ​ദ അൾജീരിയൻ ബോക്സർ മാനെ ഖലീഫിന്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്. ഫ്രഞ്ച് മാദ്ധ്യമമാണ് ഇത് പുറത്തുവിട്ടത്. താരത്തിന് വൃക്ഷണങ്ങളും പുരുഷ ലിം​ഗവുമുണ്ടായിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പാരിസ് ഒളിമ്പിക്സിൽ 66 കി.​ഗ്രാം വനിതാ വിഭാ​ഗത്തിൽ 25-കാരി സ്വർണം നേടിയിരുന്നു. 2023 ജൂണിൽ എൻഡോക്രൈനോളജിസ്റ്റുകളായ സൗമായ ഫെഡല, ജാക് യങ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ജാഫർ എയ്ദ് ഔദിയ എന്ന മാദ്ധ്യമപ്രവർത്തകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അവസ്ഥയും ഇമാനെ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളില്‍ പുരുഷലൈംഗികാവയവങ്ങള്‍ സാധാരണമല്ലാത്ത വളർച്ചയുള്ള അവസ്ഥയാണിത്. താരത്തിന് XY ക്രോമസോമുകളുണ്ട്. റ്റെസ്റ്റാസ്റ്ററോണിന്റെ അളവ് പുരുഷന്മാരിൽ കാണുന്നതിന് സമാനമായുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.പേശിവളർച്ചയെയും ലൈംഗിക വളർച്ചയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ് റ്റെസ്റ്റാസ്റ്ററോൺ.

ഒളിമ്പിക്സിൽ ഇറ്റലിയുടെ ആഞ്ജല കരിനിയുമായി ഏറ്റുമുട്ടിയപ്പോഴാണ് ഇമാനെ ഖലീഫ് ആദ്യമായി വിവാദത്തിലായത്. മുക്കിന് ഇടിയേറ്റ ആഞ്ജല മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടെ ഇമാനെ ഖലീഫിനെ വിജയായി പ്രഖ്യാപിച്ചു. തൊട്ടുപിന്നാല ഇവർ പുരുഷനാണെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. പല പ്രമുഖ നേതാക്കളും താരങ്ങളും ഇതിന് ശരിച്ചിരുന്നു.

 

Tags: Imane KhelifchromosomesMedalistXYGoldBoxerOlympichastesticles
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies