ആദ്യഘട്ട ഫല സൂചനകൾ ട്രംപിന് അനുകൂലം; അന്തിമ ഫലത്തെ സ്വാധീനിക്കില്ലെന്ന് രാഷ്ട്രീയ വിദഗ്ധർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യഘട്ട ഫല സൂചനകൾ ട്രംപിന് അനുകൂലം; അന്തിമ ഫലത്തെ സ്വാധീനിക്കില്ലെന്ന് രാഷ്‌ട്രീയ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ മുന്നേറി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസിനെക്കാൾ 150 ഇലക്ടറൽ വോട്ടുകൾക്ക് ട്രംപ് ആദ്യ ഘട്ട ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ആദ്യഘട്ട ട്രെൻഡ് ഒരിക്കലും അന്തിമഫലത്തെ സ്വാധീനിക്കുന്നതല്ലെന്നാണ് രാഷ്‌ട്രീയ വിദഗ്ധർ പറയുന്നത്.

ന്യൂജഴ്‌സി, ന്യൂയോർക്ക്, റോസ് ഐലൻഡ്, വെർമോണ്ട്, കൊളറാഡോ, കനക്ടികട്ട്, ഡെലവെയർ, ഇലിനോയ്, മസാച്യുസെറ്റ്‌സ്, മേരിലാൻഡ് സ്വിങ് സ്റ്റേറ്റുകളായ പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ കമലാ ഹാരിസ് ആണ് മുന്നേറുന്നത്. ഫ്‌ളോറിഡ, ഇന്റ്യാന, കെന്റക്കി, മിസിസിപ്പി, മൊണ്ടാന, ടെക്‌സസ്, അലബാമ, വെസ്റ്റ് വിർജീനിയ, വയോമിങ്, കാൻസസ്, യൂട്ടാ, ടെനിസി, സൗത്ത് ഡക്കോഡ, നോർത്ത് ഡക്കോഡ, മൊണ്ടാന, മിസോറി, ലൂസിയാന സ്വിങ് സ്‌റ്റേറ്റുകളായ വിസാകോൻസെൻ, ജോർജിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ട്രംപും ലീഡ് ചെയ്യുകയാണ്.

അരിസോണ, നെവാഡ എന്നിവിടങ്ങളിലെ ഫലസൂചനകൾ പുറത്ത് വന്നിട്ടില്ല. നെവാഡയിൽ 2020ലും വോട്ടെണ്ണൽ വലിയ രീതിയിൽ വൈകിയിരുന്നു. ആകെ 20ഓളം സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നേറ്റം നടത്തുന്നത്. 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും. കേവല ഭൂരിപക്ഷം കടന്നാലുടനെ വിജയ പ്രഖ്യാപനം നടത്താൻ ട്രംപിന്റെ ടീം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളിൽ പലയിടത്തും വോട്ടെണ്ണൽ വൈകുന്നത് അന്തിമ കണക്കുകളെ സ്വാധീനിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

 

Tags: donald trumpkamala harrisFEATURED2Democratic Candidateearly trends
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies