സുരക്ഷ മുഖ്യം ബി​ഗിലേ! ഗ​ഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി; കാരണമിത്...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ മുഖ്യം ബി​ഗിലേ! ഗ​ഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി; കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ്. നേരത്തെ 2015-ൽ ദൗത്യമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് 2026-ലേക്ക് നീട്ടിയതായി ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

മനുഷ്യരുമായി പോകുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാകും ​ഗ​ഗൻയാൻ ദൗത്യം. ഇതിന് മുന്നോടിയായി ഒന്നിലേറെ ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ ഉണ്ടാകും. ഇവ വിജയകരമായാൽ ദൗത്യം യാഥാർത്ഥ്യമാക്കും. അടുത്തിടെ ബഹിരാകാശ യാത്രികരുമായി യാത്ര പുറപ്പെട്ട ബോയിം​ഗ് സ്റ്റാർലൈനറിൽ സാങ്കേതിക തകരാറുകൾ സംഭവിച്ചിരുന്നു. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സംഘം മാസങ്ങളോളമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഇത്തരത്തിൽ ഏറെ വെല്ലുവിളികൾ സംഭവിക്കാൻ സാധ്യതയുള്ള മേഖലയാണിത്. അതിനാൽ തന്നെ മുൻകരുതലുകൾ അനിവാര്യമാണെന്നും എസ്. സോമനാഥ് വിശദീകരിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന ദൗത്യമാണ് ​ഗ​ഗൻയാൻ ദൗത്യം. സ്റ്റാർലൈനറിന് സംഭവിച്ചത് പോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇസ്രോ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനുള്ള സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൗത്യസംഘം ഇന്ത്യയിലും വിദേശത്തുമായി പരീശീലനത്തിലാണ്. ഇന്ത്യൻ വ്യോമസേനയിലെ ഫൈറ്റർ പൈലറ്റും ദൗത്യസംഘത്തിലെ അം​ഗവുമായ ശുഭാൻഷു ശുക്ല അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്സിയം സ്പേസുമായി ചേർന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്കായി പുറപ്പെടാനൊരുങ്ങുകയാണ്. സ്ഥിതി​ഗതികൾ പഠിക്കുകയാണ് ലക്ഷ്യം.

Tags: isroS SomanathFEATURED2India’s Gaganyaan MissionPostponed to 2026Gaganyaan programme
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies