വിജയപുരയിലെ വഖ്ഫ് അധിനിവേശം; കർഷകരെ കാണാൻ ജോയിന്റ് പാർലമെന്ററി സമിതി നാളെ എത്തും; മഠങ്ങൾക്ക് മേലുള്ള അവകാശവാദവും പരിശോധിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയപുരയിലെ വഖ്ഫ് അധിനിവേശം; കർഷകരെ കാണാൻ ജോയിന്റ് പാർലമെന്ററി സമിതി നാളെ എത്തും; മഠങ്ങൾക്ക് മേലുള്ള അവകാശവാദവും പരിശോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 11:43 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: വഖ്ഫ് ഭേദ​ഗതി ബിൽ പരി​ഗണിക്കുന്ന ജോയിന്റ് പാർലമെന്ററി സമിതി വ്യാഴാഴ്ച  വിജയപുരയിലെ കർഷകരെ കാണും. സമിതി അദ്ധ്യക്ഷനും ബിജെപി എംപിയുമായ ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയപുരയിൽ എത്തുന്നത്.

വിജയപുരയിലെ 1500 ഏക്കർ കൃഷിഭൂമിക്ക് കർണ്ണാടക വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരുന്നു. നോട്ടീസ് ലഭിച്ചതോടെ കർഷക പ്രതിഷേധം ആളിക്കത്തി. തുടർന്ന് ബെം​ഗളൂരു സൗത്ത് എംപിയും ജെപിസി അം​ഗവുമായ തേജസ്വി സൂര്യ വിഷയം സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിജയപുരയിലെ കർഷകരെ കാണാൻ ജെപിസിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

“ജെപിസി അദ്ധ്യക്ഷൻ കർഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് തേജസ്വി സൂര്യ പറഞ്ഞു. വിവിധ മഠങ്ങൾക്ക് വഖ്ഫ് അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ അത്തരം വിഷയങ്ങളും ജെപിസിക്ക് മുമ്പാകെ വെക്കുമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബറിലാണ് വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിലെ കൃഷി ഭൂമിക്ക് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 41 കർഷകർക്ക് ഇത് സംബന്ധിച്ച് നോട്ടീസും ലഭിച്ചു. കർണ്ണാടക സർക്കാരും വഖഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബോധ്യമായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.

ഗഡഗ് ജില്ലയിലെ ശ്രീ അന്നദാനേശ്വർ മഠം, സിന്ദ​ഗിരി താലൂക്കിലെ വിരക്തി മഠം, ശ്രീരം​ഗപട്ടണത്തെ മഹാദേവ പുര ചിക്കമ്മ ദേവി ക്ഷേത്രം അടക്കം സംസ്ഥാനത്തെ നിരവധി ആത്മിയ സ്ഥാപനങ്ങൾക്കും വഖ്ഫ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Tags: Waqf BillVijayapura
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies