ഇരുട്ടുള്ളപ്പോൾ മാത്രമേ നക്ഷത്രങ്ങളെ കാണാൻ കഴിയൂ; തെരഞ്ഞെടുപ്പ് പരാജയം വേദനയുണ്ടാക്കുന്നത്; നിരാശരാകരുതെന്നും, പോരാട്ടം തുടരുമെന്നും കമലാ ഹാരിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരുട്ടുള്ളപ്പോൾ മാത്രമേ നക്ഷത്രങ്ങളെ കാണാൻ കഴിയൂ; തെരഞ്ഞെടുപ്പ് പരാജയം വേദനയുണ്ടാക്കുന്നത്; നിരാശരാകരുതെന്നും, പോരാട്ടം തുടരുമെന്നും കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 05:56 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: തെരഞ്ഞടുപ്പ് പരാജയത്തിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. വാഷിംഗ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

” നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഈ അവസരത്തിൽ നന്ദി പറയുകയാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഫലം നമ്മൾ ആഗ്രഹിച്ചതല്ല. ഇതിന് വേണ്ടി ആയിരുന്നില്ല നമ്മൾ പോരാടിയത്. എന്നാൽ നമ്മൾ തളരാതെ മുന്നോട്ട് പോകുന്നിടത്തോളം കാലം അമേരിക്കയ്‌ക്കായി നൽകിയ വാഗ്ദാനത്തിന്റെ വെളിച്ചവും തളരാതെ ജ്വലിച്ചുകൊണ്ടിരിക്കും.

ഇരുട്ടുള്ളപ്പോൾ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ സാധിക്കുകയുള്ളു. ഒരു ഇരുണ്ട സമയത്തിലേക്ക് കടക്കുകയാണെന്ന് നമ്മളിൽ പലർക്കും അറിയാം. പക്ഷേ ഇരുളിന്റെ ആകാശത്തിൽ നമുക്ക് പ്രതീക്ഷയുടയേും സത്യത്തിന്റേയും ശുഭാപ്തി വിശ്വാസത്തിന്റേയും ശതകോടി നക്ഷത്രങ്ങൾ നിറയ്‌ക്കാം. ഈ തെരഞ്ഞെടുപ്പ് ഫലം നമ്മൾ എല്ലാവരും അംഗീകരിക്കണം. നിയുക്ത പ്രസിഡന്റ് ട്രംപുമായി ഞാൻ സംസാരിക്കുകയും അദ്ദേഹം വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സമാധാനപരമായ ഭരണകൈമാറ്റത്തിന് തയ്യാറാണെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും” കമല ഹാരിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് മുഴുവൻ സമയവും തന്നെ ചേർത്ത് നിർത്തിയ പ്രസിഡന്റ് ജോ ബൈഡനും പാർട്ടിയിലെ ഓരോ പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡന്റ് ജോ ബൈഡനും ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. തന്റെ പിൻഗാമിയായി ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച അദ്ദേഹം, രാജ്യത്തെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നും ആശംസിച്ചു.

 

 

 

Tags: donald trumpkamala harrisPresidential ElectionUS Vice PresidentKamala Harris' Message
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies