വാക്ക് പാലിച്ച് സേവാഭാരതി; പേമാരിയിൽ എല്ലാം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് സ്വന്തം വീടായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്ക് പാലിച്ച് സേവാഭാരതി; പേമാരിയിൽ എല്ലാം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് സ്വന്തം വീടായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 01:52 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിനെ ആകെ മുക്കിയ പേമാരിൽ, ദുരന്തമുഖത്ത് സജീവ സാന്നിധ്യമായി സേവാഭാരതിയുണ്ടായിരുന്നു. രക്ഷാ പ്രവർത്തനത്തിന് പിന്നാലെ ജീവിതം തിരിച്ച് പിടിക്കാൻ കൂടെയുണ്ടാകുമെന്ന ഉറപ്പും അന്ന് സേവാപ്രവർത്തകർ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ആ വാ​​ഗ്ദാനം പാലിച്ച് കൊണ്ട് പത്ത് വീടുകളുടെ ഗൃഹപ്രവേശച്ചടങ്ങുകൾ നടന്നു. തൂത്തുക്കുടിയിലും തിരുച്ചെന്തൂരിലുമായാണ് വീടുകളാണ് നിർമിച്ച് നൽകിയത്.

തെക്കൻ ജില്ലകളിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് നെല്ലൈ, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായത്. ഈ സാഹചര്യത്തിലാണ് സേവാഭാരതി ദക്ഷിണ തമിഴ്നാട് ഘടകം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

പരിപാടിയിൽ ആർഎസ്എസ് ജില്ലാ സംഘചാലക് മസാനമുത്തു ഐപിഎസ് അധ്യക്ഷത വഹിച്ചു. സോഹോ ഫൗണ്ടേഷൻ സിഇഒ പദ്മശ്രീ ശ്രീധർ വെമ്പു വിശിഷ്ടാതിഥിയായി. ആർഎസ്എസ് അഖിലഭാരതീയ സഹസേവാപ്രമുഖ് എ. സെന്തിൽ കുമാർ, ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആർ. വന്നിയരാജൻ എന്നിവർ സംസാരിച്ചു. ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, ദേശീയ സേവാഭാരതി സഹസംയോജക് കെ. പത്മകുമാർ, ആർഎസ്എസ് ദക്ഷിണ തമിഴ്‌നാട് പ്രാന്തപ്രചാരക് അറുമുഖം തുടങ്ങിയവർ പങ്കെടുത്തു.

Tags: sevabharathi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies