ചവച്ചരച്ച് ബുദ്ധിമുട്ടേണ്ട; എണ്ണയായും ഇത് ഉപയോഗിക്കാം..; ഗുണങ്ങളനവധി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചവച്ചരച്ച് ബുദ്ധിമുട്ടേണ്ട; എണ്ണയായും ഇത് ഉപയോഗിക്കാം..; ഗുണങ്ങളനവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

ബദാം, കശുവണ്ടി, പിസ്ത, വാൽനട്ട് തുടങ്ങിയവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയാൽ ഏതായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക? മിക്കവരും വാൽനട്ടിനെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് വരും. വാൽനട്ടിന്റെ ചവർപ്പ് ഇഷ്ടപ്പെടാത്തവരായിരിക്കും ഇതിനെ ഒഴിവാക്കുന്നവരിൽ ബഹുഭൂരിപക്ഷവും. എന്നാൽ ചവച്ചരയ്‌ക്കാൻ ഇഷ്ടമില്ലെങ്കിൽ എണ്ണയായി ഉപയോഗിച്ചോളൂ..

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് വാൽനട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ കോർട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ഹൃദ്രോഗങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്യുന്നു. ഇതിനു പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാൽനട്ട് ഓയിൽ ഉപയോഗിക്കാം.

തിളക്കമാർന്ന ചർമ്മത്തിന്

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ വാൽനട്ട് ഓയിൽ ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കുന്നു. ഈർപ്പം നിലനിർത്തുന്നതിനും ചർമ്മം മൃദുവാകുന്നതിനും ഈ എണ്ണ സഹായിക്കും.

ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിന് പുറമെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വാൽനട്ട് ഓയിൽ സഹായിക്കുന്നു. വാൽനട്ട് ഓയിൽ ശിരോചർമ്മത്തിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്ത് കൊടുക്കുക. ശേഷം ഇത് കഴുകി കളയാവുന്നതാണ്.

പ്രമേഹം കുറയ്‌ക്കുന്നതിന്

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഉത്തമ ഭക്ഷണമാണ് വാൽനട്ട്. രക്തത്തിലെ പഞ്ചാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതകളും ഇത് കുറയ്‌ക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്

വാൽനട്ടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് മഗ്നീഷ്യവും കാത്സ്യവും ആവശ്യമാണ്. ശരീരത്തിനാവശ്യമായ മറ്റ് ധാതുക്കളും വാൽനട്ട് പ്രദാനം ചെയ്യുന്നു.

Tags: benefitsWalnut Oil
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies