ചപ്പാത്തി കഴിച്ച് മടുത്തോ..., കറിയില്ലെങ്കിലും ആസ്വദിച്ച് കഴിക്കാം; ഒരു കിടിലം ബ്രേക്ക്ഫാസ്റ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചപ്പാത്തി കഴിച്ച് മടുത്തോ…, കറിയില്ലെങ്കിലും ആസ്വദിച്ച് കഴിക്കാം; ഒരു കിടിലം ബ്രേക്ക്ഫാസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 11:21 pm IST
FacebookTwitterWhatsAppTelegram

ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷവും ആരോ​ഗ്യവുമെല്ലാം തരുന്നതിൽ പ്രഭാതഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. പോഷകഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറ്റവും ഉത്തമം.

പ്രഭാതഭക്ഷണം എന്ത് വേണമെന്ന് ആലോചിക്കുന്നവർക്കായി വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്താം. അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന സാധനങ്ങൾ ഉപയോ​ഗിച്ച് തന്നെ ഈ വിഭവം അനായാസം തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

എണ്ണ -ആവശ്യത്തിന്
സവാള- 2 എണ്ണം
തക്കാളി- 3 എണ്ണം
കുരുമുളക്- അര ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മസാല- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
​ഗോതമ്പ് മാവ്- രണ്ട് കപ്പ്
മുട്ട- 2 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ സവാള ചെറുതായി അരിഞ്ഞ് വച്ചിരിക്കന്നത് ചേർത്ത് വഴട്ടിയെടുക്കണം. പെട്ടെന്ന് വഴണ്ടുവരുന്നതിനായി ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. സവാള വഴണ്ടുവരുമ്പോൾ തക്കാളിയും മഞ്ഞൾപ്പൊടി, മസാലപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിന് ശേഷം ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് നന്നായി ഇളക്കിയെടുക്കണം. ചൂടായി വരുമ്പോൾ തീ ഓഫാക്കി മാറ്റിവയ്‌ക്കുക.

മറ്റൊരു പാത്രത്തിലേക്ക് ​ഗോതമ്പ് മാവ് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തി എടുക്കണം. ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന മിക്സ് വച്ചുകൊടുക്കുക. അതിന് മുകളിലേക്ക് പരത്തിവച്ചിരിക്കുന്ന മറ്റൊരു ചപ്പാത്തിയും വച്ച് ചേർത്ത് പ്രസ് ചെയ്ത് കൊടുക്കണം. ഇത് ചെറിയ പാത്രം വച്ച് കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ എടുത്തുവച്ചിരിക്കുന്നത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അധികം സമയമെടുക്കാതെ പെട്ടെന്ന് തന്നെ ഈ വെറൈറ്റി ഐറ്റം തയാറാക്കാം.

Tags: BREAKFASThealthyChappathi
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies