ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 07:27 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും മാംസവുമടക്കം വിളമ്പിയിരുന്നു. ഇതിനെതിരെയാണ് ബ്രിട്ടീഷ് ഹിന്ദുക്കൾ എതിർപ്പ് അറിയിച്ച് രം​ഗത്തെത്തിയത്.

ഒക്ടോബർ 31ന് 10 ഡൗണിം​ഗ് സ്ട്രീറ്റിൽ നടന്ന ദിപാവലി ആഘോഷത്തിൽ സമുദായ നേതാക്കളും യുകെയിലെ പ്രമുഖ രാഷ്‌ട്രീയക്കാരും പങ്കെടുത്തിരുന്നു. പ്രശസ്ത കുച്ചിപുടി നർത്തകിയായ അരുണിമ കുമാറും അവരുടെ വിദ്യാർത്ഥികളും നൃത്തപരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിനെത്തിയവർ ആഹാരം കണ്ടതോടെ ഞെട്ടി. മട്ടൺ കബാബ് അടക്കമുള്ള വിഭവങ്ങളും ബിയറും വൈനും വിളമ്പിയാണ് ദിപാവലി വരുന്ന് സംഘടിപ്പിച്ചിരുന്നത്. ഹിന്ദു പാരമ്പര്യങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണിതെന്ന് ബ്രിട്ടീഷ് ​ഹിന്ദുസംഘടനകൾ പ്രതികരിച്ചു. കഴിഞ്ഞ വർഷം ഋഷി സുനക് സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ മദ്യവും മാംസവും വിളമ്പിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ലളിതമായൊരു കൂടിയാലോചന നടത്തിയിരുന്നെങ്കിൽ ഈ സന്ദർഭം ഒഴിവാക്കാമായിരുന്നുവെന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശർമ പ്രതികരിച്ചു. ബ്രിട്ടീഷ് ഹിന്ദുക്കളുടെയും ഇന്ത്യൻ വംശജരുടെയും അഭിഭാഷക ഗ്രൂപ്പായ ഇൻസൈറ്റ് യുകെയും എതിർപ്പറിയിച്ച് രം​ഗത്തെത്തി.”ദീപാവലി എന്ന പവിത്രമായ ഉത്സവം വിശുദ്ധിക്കും ഭക്തിക്കും ഊന്നൽ നൽകുന്നതാണ്. അതിനാൽ സസ്യാഹാരമാണ് ഉൾപ്പെടുത്തേണ്ടത്. മദ്യവും മാംസവും കർശനമായി ഒഴിവാക്കേണ്ടതുണ്ട്”- ഇൻസൈറ്റ് യുകെ ചൂണ്ടിക്കാട്ടി. ദീപാവലി കേവലമൊരു ആഘോഷം മാത്രമല്ല. അതിന്റെ ആത്മീയവശത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നിരാശാജനകമായ സംഭവത്തിലേക്ക് വഴിവച്ചതെന്നും സംഘടന പറഞ്ഞു.

Tags: British Prime MinisterUK PMKeir StarmerBritish HindusDiwali PartymeatALCOHOL
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies