അഞ്ച് തലമുറയ്ക്ക് മുൻപുള്ള പഞ്ചാം​ഗത്തിൻ്റെ പേജുകൾ ജർമനിയിൽ; 180 വർഷത്തോളം പഴക്കം, ദേവനാ​ഗിരി ലിപിയിൽ രേഖപ്പെടുത്തിയ അമൂല്യ രേഖ; സൈബറിടത്ത് ചൂടൻ ചർച്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് തലമുറയ്‌ക്ക് മുൻപുള്ള പഞ്ചാം​ഗത്തിന്റെ പേജുകൾ ജർമനിയിൽ; 180 വർഷത്തോളം പഴക്കം, ദേവനാ​ഗിരി ലിപിയിൽ രേഖപ്പെടുത്തിയ അമൂല്യ രേഖ; സൈബറിടത്ത് ചൂടൻ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

ജർമനിയിലെ തിരക്കേറിയൊരു മാർക്കറ്റ്. അവിടെ പഴകിയ സാധനങ്ങൾ വിൽക്കുന്നൊരു സ്ഥാപനം. ജർമൻ പൗരന് അവിടെ നിന്നും ലഭിച്ച മഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇൻ്റർനെറ്റ് ലോകത്ത് പറന്നുനടക്കുന്നത്. കാരണമെന്തന്നല്ലേ?

നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാ​ഗിരിയിൽ എഴുതിയ പഞ്ചാം​ഗത്തിന്റെ പേജുകളാണ് ജർമൻ പൗരന് ലഭിച്ചത്. ഹാംബർ​ഗിലെ മാർക്കറ്റിൽ നിന്നാണ് ഇത് ലഭിച്ചത്. ഇവ ലഭിച്ചതിന് പിന്നാലെ അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ അദ്ദേ​ഹം അത് റെഡ്ഡിറ്റിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഹിന്ദിയോ സംസ്കൃതമോ ആണെന്ന് മനസിലാക്കിയ അയാൾ ഇന്ത്യൻ ഉപയോക്താക്കളുടെ സഹായം തേടി.

വരാണാസിയിൽ അച്ചടിച്ച പഞ്ചാം​ഗത്തിന്റെ ഭാ​ഗമാണതെന്ന് ഉപയോക്താക്കളിലധികം പേരും പറഞ്ഞു. 150-നും 180-നും വർഷത്തിനിടയിൽ പഴക്കമുള്ളതാണിതെന്നും അച്ചടിച്ചത് ഭാർ​ഗവ പ്രസിലാണെന്നും സോഷ്യൽ മീഡിയ പറയുന്നു. പണ്ഡിറ്റ് നവൽ കിഷോർ ഭാ​ർ​ഗവയാണ് ഈ പ്രസിന്റെ ഉടമയെന്നും മിർസ ഖലിബ് എന്ന സിനിമയിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടെന്നും പറയുന്നു.

അഞ്ച് തലമുറയ്‌ക്ക് മുൻപുള്ള ആളാണ് പണ്ഡിറ്റ് നവൽ ഭാ​ർ​ഗവയെന്നും അദ്ദേഹത്തിന്റെ പിൻ​ഗാമികൾ ഇപ്പോഴും ലക്നൗവിലുണ്ടെന്നും പറയുന്നു. ഇന്ത്യൻ അവശേഷിപ്പുകൾ കാലങ്ങൾക്ക് മുൻപെ കടൽ കടന്നെത്തിയിരുന്നു എന്നതിന്റെ തെളിവാണ് പഞ്ചാം​ഗം. ഇന്ത്യയുടെ ശേഷിപ്പുകളെ ഇന്നും ഓരോരുത്തരും കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമത്തിലെ പ്രതികരണങ്ങൾ.

 

Tags: panchanggermanyFEATURED2mysterious Hindu textGerman flea marketDevanagari text
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies