എയർ ഇന്ത്യ- വിസ്താര ലയനം പൂർത്തിയായി; എഐ കോഡിലുള്ള ആദ്യ വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യ- വിസ്താര ലയനം പൂർത്തിയായി; എഐ കോഡിലുള്ള ആദ്യ വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 07:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എയർ ഇന്ത്യ-വിസ്താര ലയനം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ വിമാനം ദോഹയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യയിൽ ലയിച്ചത്. ഇനി മുതൽ വിസ്താരയുടെ വിമാനങ്ങളെല്ലാം എയർ ഇന്ത്യയുടെ കീഴിലാകും സേവനങ്ങൾ നടത്തുന്നത്.

‘എഐ2286’ എന്ന കോഡിലുള്ള വിമാനം പ്രാദേശിക സമയം രാത്രിയോടെ ദോഹയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ മുംബൈയിൽ എത്തിച്ചേർത്തു. ലയനം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര സർവീസ് കൂടിയാണിത്. എഐ എന്ന് തുടങ്ങുന്ന നാലക്ക ഫ്‌ളൈറ്റ് കോഡ് ആയിരിക്കും ഇനി മുതൽ വിസ്താരയ്‌ക്ക് ഉണ്ടാവുക. ബുക്കിങ് സമയത്ത് വിസ്താര വിമാനം തിരിച്ചറിയുന്നതിന് ഈ കോഡ് യാത്രക്കാരെ സഹായിക്കും.

2022 നവംബറിലാണ് എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിക്കുമെന്ന പ്രഖ്യാപനം വരുന്നത്. സർവീസുകൾ എയർ ഇന്ത്യയ്‌ക്ക് കീഴിലായെങ്കിലും റൂട്ടുകളും ഷെഡ്യൂളുകളും മാറ്റമില്ലാതെ തുടരും. എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം പൂർത്തിയായാൽ ടാറ്റ ഗ്രൂപ്പിലേക്ക് 3194 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരുന്നത്. വിസ്താരയുടെ 49 ശതമാനം ഓഹരിയാണ് സിംഗപ്പൂർ എയർലൈൻസിന് ഉണ്ടായിരുന്നത്. ലയനത്തിന് ശേഷം എയർ ഇന്ത്യയിൽ 25.1 ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനായാണ് സിംഗപ്പൂർ എയർലെൻസ് അധിക നിക്ഷേപം നടത്തുന്നത്.

 

Tags: international flightFEATURED2Integrated Air India-Vistaradomestic sectorAI2286
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies