ദേവസ്വം ബോർഡിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം ; ദൈവത്തിന് പണം ആവശ്യമില്ല, ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്തർ പണം കൊണ്ടുപോകരുതെന്ന് വിജി തമ്പി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ബോർഡിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രം ; ദൈവത്തിന് പണം ആവശ്യമില്ല, ക്ഷേത്രത്തിൽ പോകുമ്പോൾ ഭക്തർ പണം കൊണ്ടുപോകരുതെന്ന് വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 08:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടത്തുന്ന ഏകാദശി ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് എന്ത് അധികാരമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ​ഹൈന്ദവ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുക എന്നതാണ് ഇടതുസർക്കാരിന്റെ അജണ്ടയെന്നും വർഷങ്ങളായി നടന്നുവരുന്ന ആചാരം എന്തിന്റെ പേരിലാണ് മാറ്റുന്നതെന്നും വിജി തമ്പി ചോദിച്ചു. ​ഉദയാസ്തമന പൂജ മാറ്റണമെന്ന ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ ജനം ടിവി ഡിബേറ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി നടക്കുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം ബോർഡിനോ തന്ത്രിക്കോ ആർക്കും അധികാരമില്ല. ദേവന്റെ പിതൃസ്ഥാനീയനാണ് തന്ത്രി. ദേവസ്വം ബോർഡ് ആവശ്യപ്പെടുമ്പോൾ എന്തിനാണ് തന്ത്രി അതിന് അനുവാദം നൽകിയത്. ദേവന്റെ ആചാരം മാറ്റണമെങ്കിൽ ആദ്യം ദേവഹിതം അറിയണം. ആചാരലംഘനം വച്ചുപൊറുപ്പിക്കാൻ ഒരിക്കലും സാധിക്കില്ല.

ദേവസ്വം ബോർഡിന് സാമ്പത്തികലാഭം മാത്രമാണ് ചിന്ത. ഭക്തർ എന്തിനാണ് ക്ഷേത്രത്തിൽ പോകുമ്പോൾ പണം കൊണ്ട് കൊടുക്കുന്നത്. ദൈവത്തിന് കാശ് ആവശ്യമില്ല. ​ഗുരുവായൂർ ക്ഷേത്രത്തിലൊക്കെ സിപിഎം അവരുടെ പാർട്ടിക്കാരെ തിരുകി കയറ്റുകയാണ്. ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കുക എന്നത് മാത്രമാണ് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തം. ആചാരാനുഷ്ഠാനങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം ദേവസ്വത്തിനില്ല. ശങ്കരചാര്യർ തിട്ടപ്പെടുത്തിയ ചിട്ട മാറ്റാൻ ദേവസ്വത്തിന് ഒരു അധികാരവുമില്ലെന്നും വിജി തമ്പി പറഞ്ഞു.

Tags: TempleguruvayoorFEATURED2eakadeshipooja
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies