സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ സമയം ചെലവഴിക്കാം; സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം; പണം പോയത് നിരവധി പ്രവാസികൾക്ക്; യുവാവ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ സമയം ചെലവഴിക്കാം; സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം; പണം പോയത് നിരവധി പ്രവാസികൾക്ക്; യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 11:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ ഒരു ദിവസം ചെലവഴിക്കാമെന്ന് പരസ്യം നൽകിയ പണം തട്ടിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം എളമക്കരയിലാണ് ഇയാൾ താമസിച്ചിരുന്നത്.

സാമൂഹിക മാദ്ധ്യമങ്ങളിൽ രണ്ട് യുവ നടിമാരുടെ ഫോട്ടോ അടക്കം നൽകിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയത്. യുവനടികൾ ​ഗൾഫ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം സമയം ചെലവഴിക്കുമെന്നായിരുന്നു വാ​ഗ്ദാനം. താത്പര്യം അറിയിക്കുന്നവർക്ക് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും.
ഗള്‍ഫ് മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഇവിടെയും പരസ്യം നല്‍കിയിരുന്നു. തട്ടിപ്പിന് ഇരയായവരിൽ കൂടുതലും പ്രവാസികളാണ്. 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് പലരിൽ നിന്നും അഡ്വാൻസായി പ്രതി കൈപ്പറ്റിയത്.

അധികം വൈകാതെ തട്ടിപ്പാണെന്ന് പലരും തിരിച്ചറിഞ്ഞെങ്കിലും മാനക്കേട് ഭയന്ന് പരാതി നൽകിയില്ല. പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ യുവ നടിമാരാണ് പോലീസിനെ സമീപിച്ചത്. ഇടപാടുകാരെന്ന വ്യാജേനയാണ് സൈബര്‍ പോലീസ് പ്രതിയെ കുരുക്കിയത്.

Tags: social mediaactressCyber Crime
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies