മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി LDF-UDF കൗൺസിലർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി LDF-UDF കൗൺസിലർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇന്നലെ നടന്ന യോ​ഗത്തിലാണ് കൗൺസിലർമാർ ഏറ്റുമുട്ടിയത്. ആർപ്പ് വിളിച്ചാണ് പ്രവർത്തകർ ചെരുപ്പുമാല അണിയിക്കാനെത്തിയത്. എന്നാൽ വനിതാ പ്രവർത്തകർ ഇടപെട്ട് തടയുകയായിരുന്നു. പാർട്ടി മാറിയ കൗൺസിലർ സനൂബിയ നിയാസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. എൽഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് കൗൺസിലർ ഫറോഖ് പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ‌ കൂറുമാറിയതിനെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എൽഡിഎഫിന്റെ വാദം.

വീടിന് നേരെ കല്ലേറും വഴിയിലൂടെ നടന്ന് പോകുമ്പോൾ വളരെ മോശമായി സംസാരിക്കുക എന്ന് തുടങ്ങി നിരവധി അപമാനമാണ് താൻ ഏറ്റുവാങ്ങുന്നതെന്ന് സനൂബിയ ആരോപിച്ചു. പാർട്ടി മാറ്റം നാട്ടിൽ ആദ്യമായിട്ട് നടക്കുന്നതൊന്നുമല്ലല്ലോയെന്ന് അവർ ചോദിച്ചു. വനിതാ എന്ന പരി​ഗണന നൽകാതെയാണ് അതിക്രൂരമായി ആക്രമിച്ചതെന്ന് അവർ ആരോപിച്ചു.

Tags: RJDMuslim LeagueFarooq CorporationUDF-LDF Councilors
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies