നാവ് വൃത്തിയാക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി; യുവതിയെ കണ്ട് പരിഭ്രമിച്ച് ഡോക്ടർമാർ;  ഒടുവിൽ ശസ്ത്രക്രിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവ് വൃത്തിയാക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി; യുവതിയെ കണ്ട് പരിഭ്രമിച്ച് ഡോക്ടർമാർ;  ഒടുവിൽ ശസ്ത്രക്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

പൂനെ: 40 വയസുകാരി ടൂത്ത് ബ്രഷ് വിഴുങ്ങി. മഹാരാഷ്‌ട്ര പൂനെ സ്വദേശിനിയാണ് 20 സെൻ്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങിയത്. രാവിലെ നാവ് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ കേസാണിത്. കഴിഞ്ഞ വർഷം സ്പെയിലും സമാനമായ സംഭവം നടന്നിരുന്നു.

കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ ഉടൻ പൂനെ ഡി വൈ പാട്ടീൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഡോക്ടർമാർ പരിഭ്രമിച്ചു. കാരണം ലോകത്ത് തന്നെ വളരെ അപൂർവ്വമായേ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഡോ. അഭിജിത്ത് കരാഡിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.

സ്കീസോഫ്രീനിയ, അനോറെക്സിയ തുടങ്ങിയവയുള്ള രോഗികളിലാണ് വളരെ അപൂർവ്വമായെങ്കിലും ഇത്തരം അവസ്ഥയുണ്ടാകാറ്. ഇവിടെ രോ​ഗിക്ക് ഇത്തരം പ്രശ്നങ്ങളില്ല. ടൂത്ത് ബ്രഷ് വിഴുങ്ങിയ 30-ൽ താഴെയുള്ള കേസുകൾ മാത്രമേ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഡോ അഭിജിത്ത് പറയുന്നു.

2013-ൽ, വയറിൽ ടൂത്ത് ബ്രഷുമായി 35 വയസ്സുകാരനെ ഹരിയാനയിലെ എംഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ ( എംഎംഐഎംഎസ്ആർ പ്രവേശിപ്പിച്ചിരുന്നു. ടൂത്ത് ബ്രഷ് വിഴുങ്ങി ദിവസങ്ങൾക്ക് ശേഷമായിരുന്നു ആശുപത്രിയിൽ എത്തിയത്.

Tags: hospitalTooth BrushSwallowTongue cleaning
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies