ചർമത്തിന്റെ ചന്തത്തിന് ചാള; മത്തി കഴിക്കുമ്പോൾ ഇത് കൂടി അറിഞ്ഞോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർമത്തിന്റെ ചന്തത്തിന് ചാള; മത്തി കഴിക്കുമ്പോൾ ഇത് കൂടി അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ജനപ്രിയ മത്സ്യമാണ് ചാള അഥവാ മത്തി. പോഷകങ്ങളാൽ സമ്പന്നവുമാണ്, താരതമ്യേന വിലയും കുറവാണ് എന്നതിനാൽ മത്തിക്ക് ആരാധകർ ഏറെയാണ്. സാധാരണക്കാരന്റെ മത്സ്യമെന്നും ചാളയെ ചിലർ വിശേഷിപ്പിക്കുന്നു. മത്തി വറുത്തും കറിവച്ചും വേണ്ടുവോളം കഴിക്കാറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ ​ഗുണങ്ങൾ പലർക്കും അറിയില്ല. നല്ല ചാള കിട്ടിയാൽ അത് ആരോഗ്യപ്രദമായ രീതിയിൽ പാചകം ചെയ്ത് കഴിച്ചാൽ സൗന്ദര്യം പതിന്മടങ്ങായി വർദ്ധിക്കുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് അത്രയേറെ ​ഗുണകരമാണ് മത്തി.

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ചർമ്മത്തിലെ മാറ്റങ്ങളെ തടയാൻ ചാളയിലെ ഘടകങ്ങൾക്ക് സാധിക്കും. മുഖക്കുരു പോലുള്ള അവസ്ഥകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ചാളയിലുള്ള ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ആന്റി ഇൻഫ്ലമേറ്ററി കണ്ടന്റായ വിറ്റമിൻ ഡിയുമാണ് ഇതിന് സഹായിക്കുന്നത്. ഒമേഗ-3യിലൂടെ ചർമ്മത്തിലെ എണ്ണ ഉത്പാദനം ക്രമീകരിക്കപ്പെടുന്നു. അതുവഴി ചർമം ജലാംശമുള്ളതാകും. ചാള വേണ്ടുവോളം കഴിച്ചാൽ സ്കിൻ കാൻസർ സാധ്യത വരെ കുറയുമെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഡെർമെറ്റോളജിസ്റ്റായ Sonya Kenkare പറയുന്നത്.

കലോറിയും ഫാറ്റും കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും മത്തിയിലുണ്ട്. അതിനാൽ ഉത്കണ്ഠയും വിഷാദവും അകറ്റാൻ, ഭാരം കുറയ്‌ക്കാൻ, മലവിസർജ്ജനത്തെ ക്രമീകരിക്കാൻ, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യത്തിന്, എല്ലുകളുടെ ആരോ​ഗ്യത്തിന്, കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാൻ തുടങ്ങിയവയ്‌ക്കെല്ലാം ചാള കഴിക്കുന്നത് ​ഗുണം ചെയ്യും.

Tags: Health benefitssardinesSardine
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies