'ഇനി നമ്മ ഊര് കേരള'; തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ; ഷിമോഗയിൽ നിന്നെത്തിയവരുടെ കൂട്ടത്തിൽ മരപ്പട്ടി മുതൽ കഴുതപ്പുലി വരെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇനി നമ്മ ഊര് കേരള’; തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ; ഷിമോഗയിൽ നിന്നെത്തിയവരുടെ കൂട്ടത്തിൽ മരപ്പട്ടി മുതൽ കഴുതപ്പുലി വരെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ എത്തി. കർണാടകയിലെ ഷിമോഗയിൽ നിന്നാണ് കുറുക്കനും, കഴുതപ്പുലിയും, മുതലയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. അനിമൽ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്നും മുള്ളൻ പന്നി, ചീങ്കണ്ണി, സൺകോണിയൂർ തത്ത എന്നിവയെ ഷിമോഗയിലേക്കും നൽകി.

അടുത്തിടെ മൃഗങ്ങൾക്കായി നിർമിച്ച ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്കാണ് ഇവയെ മാറ്റിയത്. മരുന്നും ഭക്ഷണവും നൽകി 21 ദിവസത്തിന് ശേഷം കാഴ്ചക്കാർക്ക് കാണാൻ അവസരം ഒരുക്കും. മൂന്ന് കഴുതപ്പുലി, രണ്ട് നാഗർ മുതല, രണ്ട് കുറുക്കൻ, രണ്ട് മരപ്പട്ടി തുടങ്ങിയ മൃഗങ്ങളെയാണ് ഷിമോഗയിൽ നിന്നുമെത്തിച്ചത്.

ഓഗസ്റ്റിലാണ് അനിമൽ എക്‌സ്‌ചേഞ്ച് എന്ന പരിപാടി ആരംഭിച്ചത്. ഷിമോഗ മൃഗശാലഅധികൃതർ കേരളത്തിലെത്തി മൃഗങ്ങളെ നിരീക്ഷിക്കുകയും ഇവിടുത്തെ ഒരു ടീം ഷിമോഗയിലെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ആവശ്യമായ മൃഗങ്ങളെ കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയതെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളദേവി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരത്തേക്ക് എത്തിക്കാനും ആലോചിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags: KarnatakaanimalThiruvananathpuram ZooAnimal Exchange programme
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies