ഒരുവശത്ത് കൊള്ളയടിക്കൽ മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം; ജെഎംഎമ്മും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുവശത്ത് കൊള്ളയടിക്കൽ മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം; ജെഎംഎമ്മും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: കോൺഗ്രസിനെയും ജെഎംഎമ്മിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ച് തെറ്റായ പാതയിലേക്ക് നയിക്കുന്ന സമീപനങ്ങളാണ് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. ആർജെഡിയുടെ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” പാവപ്പെട്ട ജനങ്ങളെ കോൺഗ്രസും ജെഎംഎമ്മും ചേർന്ന് കൊള്ളയടിക്കുകയാണ്. ആർജെഡിയും ഇതിന് കൂട്ടുനിൽക്കുന്നു. ഝാർഖണ്ഡിനെ നക്സലുകളുടെ താവളമാക്കാനാണ് അവർ ശ്രമിക്കുന്നത്. നക്‌സലുകളുടെ കൊള്ളയ്‌ക്കും ആക്രമണങ്ങൾക്കും പിന്തുണ നൽകുന്നത് ആരാണെന്ന് ജനങ്ങൾ ചിന്തിക്കണം. ബിജെപി ജനങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. കൊള്ളയടിക്കുന്നവരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്’- യോഗി ആദിത്യനാഥ് പറഞ്ഞു.

ഭരണകക്ഷികളായ ജെഎംഎം ഒരു വശത്ത് ജനങ്ങളെ കൊള്ളയടിക്കുകയും മറുവശത്ത് നക്‌സലുകൾക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു. വോട്ടുബാങ്കുകൾ ലക്ഷ്യമിട്ട് നുഴഞ്ഞുകയറ്റക്കാരെ അവർ ഝാർഖണ്ഡിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യ അതിവേഗം വികസിക്കുമ്പോഴും ജെഎംഎമ്മിന്റെ കീഴിൽ ഝാർഖണ്ഡ് തെറ്റായ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്.

ഉത്തർപ്രദേശിൽ ഡബിൾ എഞ്ചിൻ സർക്കാരാണുള്ളത്. ഉത്തർപ്രദേശിലുണ്ടായ മാറ്റങ്ങളും വികസനങ്ങളും എന്തെല്ലാമാണെന്ന് ജനങ്ങൾക്കറിയാം. അത്തരത്തിൽ ഝാർഖണ്ഡിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ മുൻകൈ എടുക്കണം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർത്തണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: BJPyogi adhithyanathSlams JMM
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies