ഇസ്രായേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് ഇറക്കിവിട്ട സംഭവം; ഇടപെട്ട് പൊലീസ്; കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കിയേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രായേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് ഇറക്കിവിട്ട സംഭവം; ഇടപെട്ട് പൊലീസ്; കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 08:27 am IST
Facebook
Twitter
WhatsAppTelegram

കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ ഇടപെട്ട് പൊലീസ്. കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്. കശ്മീർ സ്വദേശികളായ പാർട്‌ണേഴ്‌സിനെ കടയിൽ നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് കട ഉടമയ്‌ക്ക് നിർദേശം നൽകിയിരിക്കുന്നത്. കട താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കുമളിയിലെ ഇൻക്രെഡിബിൾ ക്രാഫ്റ്റ്‌സ് എന്ന കടയിൽ ഇസ്രയേൽ സ്വദേശിയായ ഡോവർ വാൽഫർ സാധനം വാങ്ങാൻ എത്തിയത്. കുമളി സ്വദേശിയും കശ്മീർ സ്വദേശികളായ രണ്ട് പേരും ചേർന്നാണ് ഈ കട നടത്തുന്നത്. ഇദ്ദേഹം വഴിയിലൂടെ നടന്ന് പോകുന്നതിനിടെ ഇവർ തന്നെയാണ് ഇദ്ദേഹത്തെ കടയിലേക്ക് വിളിച്ചു കയറ്റുന്നത്.

കടയിൽ എത്തിയ ശേഷം ഇദ്ദേഹം ഫോണിൽ ഹീബ്രു ഭാഷയിൽ സംസാരിക്കുന്നത് കശ്മീർ സ്വദേശിയായ ഹയാസ് അഹമ്മദ് റാത്തർ ശ്രദ്ധിച്ചു. എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് ഇസ്രായേലിൽ നിന്നാണെന്ന് മറുപടി പറഞ്ഞതോടെ ഇയാൾ ഡോവർ വാൽഫറിനെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്ന് സാധനങ്ങൾ തരില്ലെന്നും കടയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും ഇയാൾ ആക്രോശിച്ചു.

ബഹളം കേട്ട് സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും, പരാതി ഇല്ലെന്ന് ഇസ്രായേൽ സ്വദേശികളും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ വിദേശികളായ സഞ്ചാരികൾക്ക് അപമാനം നേരിട്ട സാഹചര്യത്തിൽ കശ്മീർ സ്വദേശികളെ കടയിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്‌ക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ള വിഷയമായതിനാൽ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്‌പെഷ്യൽ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

Tags: FEATURED2thekkadyisraeltourists
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies