ഇന്നിംഗ്‌സിൽ 10 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി ഹരിയാനയുടെ അൻഷുൽ കാംബോജ്; നേട്ടം കേരളത്തിനെതിരെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നിംഗ്‌സിൽ 10 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി ഹരിയാനയുടെ അൻഷുൽ കാംബോജ്; നേട്ടം കേരളത്തിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

റോഹ്തക്; കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി ഹരിയാന താരം അൻഷുൽ കാംബോജ്. ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളെന്ന നേട്ടമാണ് അൻഷുൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകൾ വീഴ്‌ത്തുന്ന മൂന്നാമത്തെ താരമാണ് അൻഷുൽ.

291 റൺസാണ് കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. അൻഷുലിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന പ്രകടനമായിരുന്നു ഇത്. 30 ഓവർ എറിഞ്ഞ അൻഷുൽ 49 റൺസ് മാത്രമാണ് വിട്ടുനൽകിയത്. രണ്ടാം ദിനമായ ഇന്നലെ വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റുകളുമായിട്ടാണ് അൻഷുൽ പവലിയനിലേക്ക് മടങ്ങിയത്. കേരളത്തിന് വേണ്ടി ഷോൺ റോജർ(37), ബേസിൽ തമ്പി(4) എന്നിവരായിരുന്നു ക്രീസിൽ. ഇരുവരുടെയും വിക്കറ്റുകൾ കൂടി വീഴ്‌ത്തിയാണ് അൻഷുൽ മൂന്നാം ദിനത്തിൽ അപൂർവ്വ നേട്ടം എത്തിപ്പിടിച്ചത്.

രഞ്ജി ട്രോഫിയിൽ ഒരു ഹരിയാന ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2004-2005 സീസണിൽ ജോഗിന്ദർ ശർമ്മ എട്ട് വിക്കറ്റുകൾ വീഴ്‌ത്തിയതായിരുന്നു ഇതുവരെ ഒരു ഹരിയാന താരത്തിന്റെ മികച്ച പ്രകടനം.

കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും അൻഷുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയടീമിലേക്ക് ഉൾപ്പെടെ അൻഷുലിന് വഴിതുറക്കുന്ന പ്രകടനമാണിത്. ഹരിയാനയിലെ കർണാലിൽ നിന്നുളള താരമാണ്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് താരങ്ങളാണ് ഒറ്റ ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകളും വീഴ്‌ത്തിയിട്ടുളളത്. ഇന്ത്യൻ താരം അനിൽ കുംബ്ലെ, ഇംഗ്ലണ്ടിന്റെ ജിം ലേക്കർ, ന്യൂസിലൻഡ് താരം അജാസ് പട്ടേൽ എന്നിവരാണത്.

Tags: അൻഷുൽ കാംബോജ്രഞ്ജി ട്രോഫിcricketsportsharyanaRENJI TROPHYkeralaറോഹ്തക്
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies