വിരമിക്കൽ പ്രഖ്യാപിച്ച് കോലിയുടെ സമകാലീനൻ; ഇം​ഗ്ലണ്ട് പരമ്പര അവസാനത്തേത്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരമിക്കൽ പ്രഖ്യാപിച്ച് കോലിയുടെ സമകാലീനൻ; ഇം​ഗ്ലണ്ട് പരമ്പര അവസാനത്തേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡ് പേസർ ടിം സൗത്തി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹാമിൾട്ടണിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്നതാകും തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമെന്നും താരം വ്യക്തമാക്കി. 35-കാരനായ സൗത്തി 104 മത്സരങ്ങളിൽ നിന്ന് 385 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. നേപ്പിയറിൽ 19-ാം വയസിൽ 2008-ൽ ഇം​ഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കിവീസ് യോ​ഗ്യത നേടിയാൽ കളിക്കാൻ സജ്ജനാണെന്നും വലം കൈയൻ പേസർ വ്യക്തമാക്കി.

ഇന്ത്യക്കെതിരെയുള്ള ചരിത്ര പരമ്പര നേട്ടത്തിൽ നിർണായ പങ്ക് വഹിക്കാൻ സൗത്തിക്ക് കഴിഞ്ഞിരുന്നു. ടെസ്റ്റിൽ ടോം ലാഥമിന് നായകസ്ഥാനം കൈമാറിയതും ഈയിടെയായിരുന്നു. അതേസമയം ക്രിസ്മസിന് ശേഷമുള്ള ശ്രീലങ്കൻ പരമ്പരയിൽ കളിക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയില്ല.

18- വർഷം ബ്ലാക് ക്യാപ്സിനായി കളിക്കുക എന്നത് ജീവിത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എനിക്ക് എല്ലാം നൽകിയ ​ഗെയ്മിൽ നിന്ന് മാറാനുള്ള നല്ല സമയം ഇതാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും എന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്. —-താരം വിരമിക്കൽ പ്രഖ്യാപിക്കലിൽ പറഞ്ഞു. നവംബർ 28-നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

“Fulfilling a childhood dream”

From a farm in Northland to the world stage! Hear from Tim Southee about his decision to retire from Test cricket after the upcoming Test series against England. Read more | https://t.co/L6IuX3jCea #NZvENG pic.twitter.com/93tdLszJky

— BLACKCAPS (@BLACKCAPS) November 15, 2024

Tags: cricketTESToutTim Southeebow
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies