ടൈലുകളിൽ മായാതെ കിടക്കുന്ന കറകളാണോ പ്രശ്‌നം; എളുപ്പ വഴി ഉണ്ട്; ഈ വിദ്യ പരീക്ഷിച്ചോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടൈലുകളിൽ മായാതെ കിടക്കുന്ന കറകളാണോ പ്രശ്‌നം; എളുപ്പ വഴി ഉണ്ട്; ഈ വിദ്യ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 07:21 pm IST
FacebookTwitterWhatsAppTelegram

ചോറും കറികളും ഉണ്ടാക്കുമ്പോൾ പലപ്പോഴും ടൈലുകളിലേക്ക് ആഹാരവശിഷ്ടങ്ങൾ തെറിച്ച് കറപിടിച്ചിരിക്കുന്നത് കാണാം. തുണി ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ തുടച്ചാലും ഉരച്ചാലും ഇത്തരം എണ്ണക്കറകൾ പോവുകയും ഇല്ല. ഒട്ടുമിക്ക അടുക്കളപുറങ്ങളിലെ പ്രശ്‌നമാണിത്. ആസിഡ് ലായനികൾ ഉപയോഗിക്കുമ്പോൾ ടൈലുകളുടെ നിറം മങ്ങുന്നതിനും കാരണമാകുന്നു. അപ്പോൾ എങ്ങനെ ടൈലുകളിൽ പറ്റിപ്പിടിച്ച കറകൾ കളയാം? അതിനായി വീട്ടിൽ തന്നെ ഒരു ക്ലീനർ ഉണ്ടാക്കിയെടുക്കാം..

ബേക്കിംഗ് സോഡ- 220 ഗ്രാം

ഹൈഡ്രജൻ പെറോക്‌സൈഡ്- 120 മില്ലി ലിറ്റർ

സോപ്പ് ലായനി- രണ്ട് ടേബിൾ സ്പൂൺ

മുകളിൽ പറഞ്ഞ വസ്തുക്കൾ ഒരു പാത്രത്തിലേക്കെടുത്ത് നന്നായി ഇളക്കി ചേർക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് കറ പിടിച്ചിരിക്കുന്ന ഭാഗങ്ങളിലിട്ട് നന്നായി ഉരയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ടൈലുകളിൽ മറ്റ് കേടുപാടുകൾ വരാതെ സൂക്ഷിക്കണം. പിന്നീട് നനഞ്ഞ തുണി ഉപയോഗിച്ച് ടൈലുകളിൽ നിന്നും മിശ്രിതം തുടച്ചു നീക്കാവുന്നതാണ്.

ബേക്കിംഗ് സോഡ വളരെ എളുപ്പത്തിൽ കറകൾ നീക്കാൻ സഹായിക്കുന്നു. ബ്ലീച്ചിന് പകരമായി ഉപയോഗിക്കുന്ന ലായനിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. സോപ്പ് എണ്ണമയം അകറ്റാനും സഹായിക്കുന്നു.

Tags: Healthremovetilesdirty groutstains
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies