പ്രയാഗ് രാജിലെ ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം; ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്നു;മഹാകുംഭമേള: തീർത്ഥാടകരെ സ്വാഗതം ചെയ്ത് യോഗി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രയാഗ് രാജിലെ ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്കിൽ പരിശീലനം; ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്നു;മഹാകുംഭമേള: തീർത്ഥാടകരെ സ്വാഗതം ചെയ്ത് യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് മുൻപേ പ്രയാഗ്‌രാജിലെ ഇ-റിക്ഷാ ഡ്രൈവർമാരെ ഭാഷാ വൈദഗ്ധ്യവുമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിലെ യോഗി സർക്കാർ ഒരു വമ്പിച്ച പരിശീലന കാമ്പയിൻ ആരംഭിച്ചു. വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും മികച്ച സേവനം നൽകുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പരിശീലനം.

ടൂറിസം വകുപ്പിന് കീഴിൽ ആരംഭിച്ച ഈ സംരംഭത്തിന് കീഴിൽ 1000 ഇ-റിക്ഷാ ഡ്രൈവർമാർക്ക് സോഫ്റ്റ് സ്‌കിൽസ്, ശുചിത്വം, ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇതോടൊപ്പം, മഹാകുംഭമേളയുടെ ചരിത്ര കഥകളെക്കുറിച്ചും പ്രയാഗ്‌രാജിന്റെ മതപരമായ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് വിവരങ്ങൾ നൽകുന്നുണ്ട്. അത് തീർത്ഥാടകർക്ക് പറഞ്ഞുകൊടുക്കുന്നതിനുളള വൈദഗ്ധ്യവും നൽകും. റിക്ഷകളിൽ കയറുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക മാത്രമല്ല, മഹാകുംഭമേളയുടെയും പ്രയാഗിന്റെയും പ്രാധാന്യം രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് അവർക്ക് പരിശീലനം നൽകുന്നത്.

മഹാകുംഭ മേളയിൽ ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുകയും ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യും എന്നത് മുൻപേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇ-റിക്ഷാ ഡ്രൈവർമാർക്കായി ഒരുക്കിയ സംസ്‌കാർ പാഠശാല വഴി “സ്വാഗതം സർ” എന്ന് പറഞ്ഞ് വിനോദസഞ്ചാരികളെ സ്വീകരിക്കാനും മാന്യമായി പെരുമാറാനും അവർക്ക് പരിശീലനം നൽകുന്നു.

പ്രയാഗ്‌രാജ് ഇ-റിക്ഷാ അസോസിയേഷനും പ്രാദേശിക ഭരണകൂടവും ഈ സംരംഭം വിജയിപ്പിക്കുന്നതിന് സഹകരിച്ചു. ഈ പരിശീലനം തങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുക മാത്രമല്ല നഗരത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇ-റിക്ഷാ ഡ്രൈവർമാർ പറയുന്നു.

Tags: prayagrajCM Yogi adityanathMaha Kumbh Mela 2025
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies