"ചെട്ടികുളങ്ങര അമ്മയാണ് മോളെ തിരിച്ച് തന്നത്; എല്ലാം കൈവിട്ട് പോയെന്ന് കരുതിയ സമയമായിരുന്നു; നയൻതാരയുടെ അമ്മയുടെ വാക്കുകൾ
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ചെട്ടികുളങ്ങര അമ്മയാണ് മോളെ തിരിച്ച് തന്നത്; എല്ലാം കൈവിട്ട് പോയെന്ന് കരുതിയ സമയമായിരുന്നു; നയൻതാരയുടെ അമ്മയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ പ്രണയവും വിവാഹവും പ്രമേയമാക്കിയ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഡോക്യുമെന്ററി ഏറ്റെടുത്ത് ആരാധകർ. നടിയുടെ 40ാം ജന്മദിനത്തിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നയൻതാരയുടെ അമ്മയും ഭർത്താവും ഉൾപ്പെടെ  പലരും ഈ വീഡിയോയുടെ ഭാഗമായിട്ടുണ്ട്.

നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായുള്ള പ്രണയവും ഏറെ ​ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ആദ്യമായാണ് നയൻതാരയും ഓമന കുര്യനും മുൻകാല പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്. തമിഴ് നടനുമായുളള പ്രണയം തനിക്ക് പറ്റിയ തെറ്റാണെന്ന് നയനും സമ്മതിക്കുന്നുണ്ട്.

” ആ പ്രണയം ദുരിതമാണ് മകൾക്ക് നൽകിയത്. മകൾ കൈവിട്ട് പോയെന്ന് കരുതിയ സമയായമായിരുന്നു.ചെട്ടികുളങ്ങര അമ്മ എനിക്ക് എല്ലാമാണ്. രാവിലെ എഴുന്നേറ്റാലുടനെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കും.
ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്.

ആ സമയത്ത് ഒരുപാട് വിഷമമുണ്ടായിരുന്നു. ഞാൻ മണിക്കൂറുകളോളം അവിടെയിരുന്നങ്ങ് പ്രാർത്ഥിക്കും. എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും വേണ്ടെന്നാണ് പ്രാർത്ഥന. എന്റെ മോളെ എനിക്ക് നന്നായി അറിയാം. ദൈവം കഴിഞ്ഞാൽ
പിന്നെ ഏറ്റവും കൂടുതൽ അവളെ മനസ്സിലാക്കിയത് ഞാനാണ്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം “- ഓമന കുര്യൻ പറഞ്ഞു.

 

Tags: actressnayanthara
Share
Tweet
SendShare

More News from this section

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

‘ഒരു ആയങ്കിയേയും പോലീസിനെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല’; നിയമപരമായി പൂട്ടും, ഓപ്പറേഷന്‍ ഗ്രിപ്പ് തുടരും: എ.ഡി.ജി.പി.

ശബരിമല നെയ്യ് ഇടപാടില്‍ 2.27 കോടിയുടെ നഷ്ടം; ഉത്തരവാദികളില്‍ നിന്ന് തുക ഈടാക്കും, 3465 ലിറ്റര്‍ നെയ്യും കാണാനില്ല

ജെന്‍സി വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നി: ധര്‍മേന്ദ്ര പ്രധാന്‍

കശ്മീരില്‍ വീണ്ടും എന്‍ഐഎ നീക്കം; ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ശൃംഖലയെ തേടി വ്യാപക റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies