വൃത്തിയുള്ള ടോയ്‌ലറ്റ് ഇല്ലാത്തത് 3.5 ബില്യൺ ജനങ്ങൾക്ക്; 2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കും; ലോക ടോയ്‌ലറ്റ് ദിനം 19ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൃത്തിയുള്ള ടോയ്‌ലറ്റ് ഇല്ലാത്തത് 3.5 ബില്യൺ ജനങ്ങൾക്ക്; 2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കും; ലോക ടോയ്‌ലറ്റ് ദിനം 19ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് ടോയ്‌ലറ്റ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ടോയ്‌ലറ്റ് ഉണ്ടാകേണ്ടത് അത്യന്താപേ​ക്ഷിതമാണ്. ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപന പ്രകാരം ശുചിത്വപ്രതിസന്ധി പരിഹരിക്കാൻ ആ​ഗോള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാവർഷവും നവംബർ 19ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നു. 2013 മുതലാണ് ഈ ദിനം നിലവിൽ വന്നത്.

2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കുക എന്നാണ് ഇതിന്റെ ആത്യന്തിക ല​​ക്ഷ്യം. അപര്യാപ്തമായ ശുചിത്വസംവിധാനങ്ങൾ മൂലം ലോകമെമ്പാടുമുള്ള നിരവധിയാളുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്നതിനാണ് ലോക ടോയ്‌ലറ്റ് ദിനം പ്രഖ്യാപിച്ചത്. കോളറ പോലുള്ള മാരകരോഗങ്ങൾ പടരുന്നത് തടയുന്നതുവഴി പൊതു-പാരിസ്ഥിതിക ആരോഗ്യം നിലനിർത്താൻ സാധിക്കും. സാമൂഹികാരോ​ഗ്യത്തിനായി ടോയ്‌ലറ്റ് സൗകര്യങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ഇതിലൂടെ അടിവരയിടുന്നത്.

സുരക്ഷിതവും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സംവിധാനങ്ങളില്ലാതെ 3.5 ബില്യൺ ആളുകൾ ലോകത്തിന്റെ വിവിധയിടങ്ങളിലായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ 419 ദശലക്ഷം ആളുകൾ തുറസ്സായ മലമൂത്രവിസർജ്ജനം നടത്തുന്നവരുമാണ്. നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ അവ​ഗണനകൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ എന്നീ പ്രശ്നങ്ങൾ കാരണം ശുചീകരണ സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നതിന് വലിയ ഭീഷണിയാണ് ലോകത്തെ കോടിക്കണക്കിനാളുകൾ നേരിടുന്നത്. അതിനാൽ ‘Toilets – A Place for Peace’ എന്നതാണ് 2024ലെ ടോയ്‌ലറ്റ് ദിനാചരണത്തിന്റെ പ്രമേയം.

ഈ വർഷം, ടോയ്‌ലറ്റ് ദിനത്തോട് അനുബന്ധിച്ച് “ഹമാരാ ശൗചാലയ്: ഹമാര സമ്മാൻ” എന്ന കാമ്പയിനാണ് ഇന്ത്യ ആരംഭിക്കാൻ പോകുന്നത്. നവംബർ 19 ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ അവസാനിക്കും.

Tags: toiletIndiaWorld Toilet Day 2024World Toilet Day
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies