പടക്കം പൊട്ടിച്ചതിൽ തർക്കം; വധുവിന്റെ സംഘത്തിലേക്ക് കാറോടിച്ച് കയറ്റി വരൻ്റെ ബന്ധു, മരണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടക്കം പൊട്ടിച്ചതിൽ തർക്കം; വധുവിന്റെ സംഘത്തിലേക്ക് കാറോടിച്ച് കയറ്റി വരന്റെ ബന്ധു, മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

വിവാഹത്തിന് പടക്കം പൊട്ടിക്കുന്നതിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. വരന്റെ ബന്ധു വധുവിന്റെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറ്റി. യുവതിയുടെ കസിൻ കൊല്ലപ്പെട്ടു. 6 പേർക്ക്​ ​ഗുരുതരമായി പരിക്കേറ്റു.പൊലീസ് കാറുടമയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി രാജസ്ഥാനിലെ ദൗസയിലെ ലാൽസോട്ട് മേഖലയിലായിരുന്നു സംഭംവം.

ഒരു കാറിന് മേലെ കയറിയിരുന്ന് വരന്റെ ബന്ധുക്ക​ൾ പടക്കം പൊട്ടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവതിയുടെ ബന്ധു ​ഗോലു മീനയുമായി (22) യുവാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ ഇയാളെ വരന്റെ ബന്ധുക്കൾ തല്ലി. പിന്നീട് ​ഗോലുവിനെ ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം വധുവിന്റെ ബന്ധുക്കൾക്ക് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു.

9പേർക്കാണ് പരിക്കേറ്റത്. ​ഗുരുതരാവസ്ഥയിലുള്ള 7 പേരെ ജയ്പൂരിലേക്ക് മാറ്റി. ചികിത്സയ്‌ക്കിടെയാണ് യുവതിയുടെ ബന്ധു മരിച്ചത്. കാർ ഉടമ മഹീന്ദ്ര മീനയെ പൊലീസ് പിടികൂടി.അതേസമയം സംഭവ സമയത്ത് കാർ ഓടിച്ചിരുന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

 

#Dausa #लालसोट में शादी समारोह में पटाखे चलाने को लेकर विवाद
शादी में शामिल होने आए आधा दर्जन लोगों को कार से कुचला, लाडपुरा गांव का है मामला, pic.twitter.com/2fN7Ql8t4f

— Ajju (@AjayMee01081803) November 17, 2024

Tags: plows6 Criticalrajasthancarbride1 deadintoSide
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies