So Simple!! ദുബായിലെ മാളുകൾ മുതൽ ഭൂട്ടാനിലെ ക്രാഫ്റ്റ് ഷോപ്പുകൾ വരെ; ഏതെല്ലാം രാജ്യങ്ങളിൽ UPI വർക്ക് ആകും? നോക്കാം.. 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

So Simple!! ദുബായിലെ മാളുകൾ മുതൽ ഭൂട്ടാനിലെ ക്രാഫ്റ്റ് ഷോപ്പുകൾ വരെ; ഏതെല്ലാം രാജ്യങ്ങളിൽ UPI വർക്ക് ആകും? നോക്കാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

വിദേശത്ത് പോയാലും യുപിഐ സേവനം നടത്താം, എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ ഇത് ലഭ്യമാകും എന്ന കൺഫ്യൂഷനാണോ? Paytm ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ പ്രഖ്യാപനം പ്രകാരം ചില തിരഞ്ഞെടുത്ത അന്താരാഷ്‌ട്ര ലൊക്കേഷനുകളിൽ ഉപയോക്താക്കൾക്ക് പേടിഎം മുഖേന യുപിഐ ഇടപാട് നടത്താം.

യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ പ്രമുഖ ന​ഗരങ്ങളിൽ Paytm വഴി യുപിഐ ഇടപാടം നടത്താം. ദുബായിലെ ഷോപ്പിംഗ് മാളുകളിൽ, സിംഗപ്പൂരിലെ ഭക്ഷണശാലകളിൽ, മൗറീഷ്യസിലെ ബീച്ച് മാർക്കറ്റുകളിൽ, ഭൂട്ടാനിലെയും നേപ്പാളിലെയും ക്രാഫ്റ്റ് ഷോപ്പുകളിൽ തുടങ്ങി എവിടെ സന്ദർശിക്കുമ്പോഴും ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത UPI പേയ്‌മെൻ്റുകൾ ആസ്വദിക്കാൻ പേടിഎം ഉപയോ​ഗിക്കാവുന്നതാണ്.

Paytm ആപ്ലിക്കേഷനിൽ UPI International സെറ്റ് ചെയ്യുന്നത് ലളിതമായ പ്രക്രിയയിലൂടെയാണ്. ബാങ്ക് അക്കൗണ്ടിനെ ലിങ്ക് ചെയ്യിച്ചാൽ മാത്രം മതിയാകും. ഒന്ന് മുതൽ 90 ദിവസം വരെയുള്ള കാലയളവിൽ ഇഷ്ടമുള്ള ദിവസങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാം. തിരിച്ച് ഇന്ത്യയിലെത്തിയാൽ ഇത് ഡിയാക്ടിവേറ്റ് ചെയ്യാനും സാധിക്കും. പേയ്‌മെൻ്റ് സമയത്ത്, തത്സമയ വിദേശ വിനിമയ നിരക്കുകളും അവരുടെ ബാങ്ക് ഈടാക്കുന്ന കൺവേർഷൻ ഫീസും ഉപയോക്താക്കൾക്ക് കാണാനാകും. ഇത് പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നു.

Tags: UpipaytmIndia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies