തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്ടൺ, നേപ്പാൾ താരം ദീപേന്ദ്ര സിംഗ് എന്നിവരെയാണ് ഇന്ത്യൻ താരം ഓൾറൗണ്ടർമാരുടെ പട്ടികിൽ മറികടന്നത്. ബാറ്റർമാരുടെ പട്ടികയിൽ  സൂര്യകുമാർ യാദവിനെ മറികടന്ന് ആദ്യപത്തിലേക്ക് യുവതാരം തിലകും കടന്നുവന്നു.

69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് തിലക് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ഇന്ത്യൻ നായകൻ സൂര്യകുമാർ നാലാം സ്ഥാനത്തേക്ക് വീണു. 280 റൺസാണ് തിലക് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അടിച്ചുകൂട്ടിയത്. പരമ്പരയിലെ താരമായതും തിലകായിരുന്നു.

പരമ്പരയിൽ രണ്ടു സെഞ്ച്വറി നേടിയ സഞ്ജു സാംസണും 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിം​ഗിലെത്തി. 22-ാം സ്ഥാനമാണ് സഞ്ജു സ്വന്തമാക്കിയത്.ബോളർമാരുടെ റാങ്കിം​ഗിൽ അർഷദീപ് കരിയറിലെ മികച്ച റാങ്കിം​ഗ് സ്വന്തമാക്കി. 9-ാം സ്ഥാനത്തേക്കാണ് താരം കുതിച്ചത്.

 

Tags: hardikpandyanumber 1varmaiccsanjuTILAKsamsonranking
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies