വഖ്ഫിന്റെ നെറികേട്; 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം ; കോളനി വികസനത്തിന് വീടുകൾ പൊളിച്ച് മാറ്റി; പിന്നാലെ അവകാശവാദം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫിന്റെ നെറികേട്; 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം ; കോളനി വികസനത്തിന് വീടുകൾ പൊളിച്ച് മാറ്റി; പിന്നാലെ അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 11:09 am IST
Facebook
Twitter
WhatsAppTelegram

പൂനെ: വഖ്ഫ് ബോർഡിന്റെ നെറികേടിൽ 135 മുസ്ലീം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടം. പൂനെ കുംഭാർവാഡയിലെ പുണ്യേശ്വർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരാണ് എട്ട് വർഷമായി ദുരിതം അനുഭവിക്കുന്നത്. വഖ്ഫിന്റെ ക്രൂരതയ്‌ക്കെതിരെ പ്രദേശത്തെ ഹിന്ദു-മുസ്ലീം കുടുംബങ്ങൾ ഒറ്റക്കെട്ടായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

2016 ലാണ് കോളനി നവീകരണത്തിന്റെ ഭാ​ഗമായി  വീടുകൾ പൊളിച്ച് നീക്കിയത്. മെച്ചപ്പെട്ട വീടും അടിസ്ഥാന സൗകര്യവും ഒരുക്കി നൽകാമെന്നായിരുന്നു വാ​ഗ്ദാനം. ഇതിനിടെ സമീപത്തെ ദർഗയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി സ്ഥലത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. എട്ട് വർഷമായിട്ടും പൊളിച്ച വീടിന്റെ അവശിഷ്ടങ്ങൾ കോളനിയിൽ കുന്നുകൂടി കിടപ്പുണ്ട്. കുടിയറക്കപ്പെട്ടവർ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ പുരോ​ഗതിയുണ്ടായില്ല.

ഹിന്ദു-മുസ്ലീം തിങ്ങിപ്പാർക്കുന്ന കോളനിയാണ് പുണ്യേശ്വർ ഹൗസിംഗ് സൊസൈറ്റി.
1960 കാലത്താണ് ഇവിടെ കോളനി സ്ഥാപിച്ചത്. കൂലിവേലയാണ് ഇവരുടെ പ്രധാന ജീവിതമാർ​ഗം. ഇടക്കാലത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് വാടകതുക ലഭിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.

ഞാൻ ഇവിടെയാണ് ജനിച്ചത്. എന്റെ ജീവിതം മുഴുവൻ ഈ സ്ഥലത്തായിരുന്നു. അവർ ഞങ്ങളുടെ വീടുകൾ ഇടിച്ചു കളഞ്ഞു. മെച്ചപ്പെട്ട വീട് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭൂമി വഖ്ഫാണെന്ന് പറയുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി തിരികെ വേണം. പുതിയ വഖ്ഫ് നിയമത്തിലാണ് അവസാന പ്രതീക്ഷ ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അനിഫ് ഷെയ്ഖ് പറഞ്ഞു. മുഹമ്മദിനെ പോലെ നൂറുകണക്കിന് ആളുകളാണ് വഖ്ഫ് നിയമഭേദ​ഗതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

Tags: puneWAQF BOARDWaqf ActWaqf Bill
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies