12 വയസുകാരൻ അയ്യനെ കണ്ടത് 30 തവണ, ചേട്ടൻ ഇത് 60-ാം തവണ; 200 തവണ മലചവിട്ടിയ അച്ഛൻ; 10 വയസിനുള്ളിൽ മകൾ പൂർത്തിയാക്കിയത് 18 മലയാത്ര; അത്ഭുതമാണ് ഈ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

12 വയസുകാരൻ അയ്യനെ കണ്ടത് 30 തവണ, ചേട്ടൻ ഇത് 60-ാം തവണ; 200 തവണ മലചവിട്ടിയ അച്ഛൻ; 10 വയസിനുള്ളിൽ മകൾ പൂർത്തിയാക്കിയത് 18 മലയാത്ര; അത്ഭുതമാണ് ഈ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

ചെറിയ പ്രായത്തിൽ തന്നെ അയ്യപ്പസ്വാമിയെ മുപ്പതും അറുപതും തവണ കണ്ടതിന്റെ ആത്മസംതൃപ്തിയിലും നിർവൃതിയിലുമാണ് കൊല്ലം സ്വദേശികളായ സഹോദരങ്ങൾ. പനയം സ്വദേശികളാണ് അഭിഷേക് കൃഷ്ണയും അഭിനവ് കൃഷ്ണയും. കുട്ടിക്കാലം മുതൽക്കേ ഓരോ മാസപൂജയ്‌ക്കും മണ്ഡലകാലത്തും ഇരുവരും ശബരിമലയിലെത്തും.

12 വയസുകാരനായ അഭിഷേക് ഇത്തവണയെത്തിയത് 30-തവണയാണ്. ചേട്ടൻ അഭിനവ് അറുപതാം തവണയുമാണ് ഹരിഹരസുതനെ ദർശിക്കാനെത്തിയത്. അയ്യന്റെ സന്നിധിയിലെത്തുമ്പോൾ ഇരുവർക്കും അതിയായ സന്തോഷമാണ്. പൊതുപ്രവർത്തകൻ കൂടിയ അച്ഛൻ അനന്തകൃഷ്ണനൊപ്പമാണ് ഇരുവരും മലചവിട്ടി അയ്യന്റെ സന്നിധിയിലെത്തുന്നത്.

അനന്തകൃഷ്ണൻ 200-ലധികം തവണ മലചവിട്ടിയിട്ടുണ്ട്. പത്ത് വയസുള്ള മകളെ 18 തവണ ഈ അച്ഛൻ ശബരിമലയിലെത്തിച്ചു. കാലുവേദന ഉണ്ടെങ്കിൽ‌ പോലും മല ചവിട്ടി ഇവിടെ എത്തുമ്പോഴാണ് തൃപ്തി വരുന്നതെന്ന് സന്നിധാനത്ത് നിന്ന് അദ്ദേഹം പറയുന്നു. ശാരീരികവും മാനസികവുമായ വളർച്ച നൽകുന്നുണ്ടെന്നും അയ്യപ്പന്റെ അനു​ഗ്രഹമാണെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

നല്ല അന്തരീക്ഷവും നല്ല വായുമാണ് ശബരിമലയിലേത്. തിരക്കുള്ള ദിവസങ്ങളിൽ ആളുകളുമായി സഹകരിച്ച് നിൽക്കാൻ കഴിയുമെന്ന് അഭിഷേക് പറഞ്ഞു. മലകയറിയെത്തുമ്പോൾ പോസ്റ്റീവ് എനർജിയാണ് ലഭിക്കുന്നതെന്ന് അഭിനവ് പറയുന്നു. പതിനെട്ടാംപടിയും പമ്പയും എല്ലാം വേറൊരു അനുഭൂതിയാണ് നൽകുന്നതെന്നും കുഞ്ഞുസ്വാമി പറയുന്നു. ഒന്നര വയസ് മുതൽ കെട്ടുകെട്ടിയാണ് ശബരിമലയിലെത്തുന്നതെന്ന് അഭിഷേക് പറയുന്നു. കൊറോണ മഹാമാരി കാലത്ത് മാത്രമാണ് രണ്ട് തവണ മുടക്കം വരുത്തിയതെന്ന് സഹോ​ദരങ്ങൾ പറയുന്നു.

Tags: SABARIMALAAnthakrishnanAbhishekAbhinav
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies