കോഴിവാല് പോലെ മൂന്ന് നാരല്ലേ, ഇനി ഈ കളിയാക്കലുകൾ കേൾക്കേണ്ട ; മുടി കൊഴിച്ചിലിന് ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ, ഇടതൂർന്ന മുടിയിഴകൾ സ്വന്തമാക്കാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോഴിവാല് പോലെ മൂന്ന് നാരല്ലേ, ഇനി ഈ കളിയാക്കലുകൾ കേൾക്കേണ്ട ; മുടി കൊഴിച്ചിലിന് ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ, ഇടതൂർന്ന മുടിയിഴകൾ സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 01:58 pm IST
Facebook
Twitter
WhatsAppTelegram

മുടി ചീകി കഴിഞ്ഞാൽ ചീപ്പിനുള്ളിൽ ഒരു കുട്ട മുടിയെന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. ‌മുടി കൊഴിച്ചിലിനും താരൻ പോകാനുമൊക്കെ ദിനംപ്രതി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ധാരാളം ആൾക്കാരും നമുക്കിടയിലുണ്ട്. ചർമ സംരക്ഷണത്തിന് എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അതിനേക്കാളും കൂടുതലായി മുടിയുടെ ആരോ​ഗ്യത്തിനും ചിലർ സമയം കണ്ടെത്തും. സ്ത്രീകളെ പോലെ പുരുഷന്മാരും മുടിയുടെ ആരോ​ഗ്യത്തിൽ ശ്രദ്ധാലുക്കളാണ്. മുടി കൊഴിച്ചിൽ മാറ്റി കരുത്തുറ്റ മുടിയിഴകൾക്കായി ചില എളുപ്പവഴികൾ പരിചയപ്പെടുത്താം.

ഉലുവയും ​ഗ്രാമ്പുവും വെള്ളത്തിലിട്ട് നന്നായി കുതിർത്ത് എടുക്കണം. ഒരു ദിവസം വെള്ളത്തിലിട്ടാൽ മാത്രമേ ഉലുവ നന്നായി കുതിർന്ന് വരികയുള്ളൂ. ഉലുവയിട്ട വെള്ളം ചെറിയ മഞ്ഞ നിറമാകുമ്പോൾ ആ പാത്രത്തിൽ നിന്ന് മാറ്റൊരു കുപ്പിയിലൊഴിച്ച് ഫ്രിഡ്ജിൽ വയ്‌ക്കണം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോ​ഗിക്കാവുന്നതാണ്. എല്ലാ ദിവസവും രണ്ട് നേരം ഉലുവ വെള്ളം മുടികളുടെ ഇടയിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം.

ഉലുവ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയണം. അതിനായി ചെമ്പരത്തി താളി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചെമ്പരത്തി ഇലയും പൂവും മിക്സിയിൽ നന്നായി അരച്ചെടുത്ത ശേഷം തുണികൊണ്ട് അരിച്ചുമാറ്റണം. ഇത് മുടിയുടെ ഇടയിലേക്ക് തേച്ചുകൊടുക്കുക. തലയോട്ടിയുടെ എല്ലാ ഭാ​ഗത്തും എത്തുന്ന രീതിയിലാകണം തേച്ചുപിടിപ്പിക്കേണ്ടത്. അഞ്ച് മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഇത് ഏഴ് ദിവസം തുടർച്ചയായി പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയാം. എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലെന്നതും ആശ്വാസം നൽകുന്നു.

Tags: hairHairpackdaily use
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies