എബിവിപി 70-ാം ദേശീയ സമ്മേളനം: മഹന്ദ് അവൈദ്യനാഥിന്റെ സ്മരണ തുടിക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എബിവിപി 70-ാം ദേശീയ സമ്മേളനം: മഹന്ദ് അവൈദ്യനാഥിന്റെ സ്മരണ തുടിക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

ഗോരഖ്പൂർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 70-ാം ദേശീയ സമ്മേളനം നടക്കുന്ന ഗോരഖ്പൂരിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിൽ മഹന്ദ് അവൈദ്യനാഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പ്രദർശനം ശ്രദ്ധേയമാകുന്നു. വിശ്വഹിന്ദു പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റും, ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

ഭാരതത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും മുക്തമാക്കാനായി നടന്ന പോരാട്ടത്തിൽ മഹന്ദ് അവൈദ്യനാഥ് നൽകിയ മഹത്വമേറിയ സംഭാവനകൾ പൊതു സമൂഹത്തിന് മുന്നിൽ സമഗ്രമായി വിവരിക്കുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. അയോധ്യ രാമജന്മഭൂമി ക്ഷേത്രഭൂമി വീണ്ടെടുക്കാനായി നടന്ന വലിയ പോരാട്ടത്തിൽ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് മഹന്ദ് അവൈദ്യനാഥ്.

സ്വാഭിമാനത്തിനും സ്വരാജിനും ഊന്നൽ നൽകി മാൽവയെ പുരോഗതിയുടെ ദിശയിലേക്ക് നയിച്ച ലോകമാതാ അഹല്യഭായി ഹോൾക്കറുടെ ഭരണചാതുര്യത്തെ ക്കുറിച്ചും അവർ ആത്മീയ സാംസ്‌കാരിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് നൽകിയ സംഭാവനകളെ ക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളും , ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എബിവിപി ദേശീയ വൈസ് പ്രസിഡന്റ് നാഗലിംഗം, ദേശീയ സെക്രട്ടറി ബുദ്ധദേവ് ബാഗ്, ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം വൈസ് പ്രസിഡന്റ് പ്രദീപ് റാവു എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Tags: ദേവി അഹല്യ ഭായി ഹോൾക്കർമഹന്ദ് അവൈദ്യനാഥ്ABVP National Conference
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies