മഹാരാഷ്ട്രയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും തിരിച്ചടി; എവിടെയോ തകരാർ സംഭവിച്ചു, ഇത് ജനഹിതമല്ലെന്ന് സഞ്ജയ് റാവത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും തിരിച്ചടി; എവിടെയോ തകരാർ സംഭവിച്ചു, ഇത് ജനഹിതമല്ലെന്ന് സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 11:36 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടിങ് മെഷീനെ കുറ്റം പറയുന്ന പതിവ് രീതിയുമായി പ്രതിപക്ഷം രംഗത്ത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, തങ്ങൾക്ക് ലഭിക്കേണ്ടുന്ന ചില സീറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നുമാണ് ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണം. മഹാരാഷ്‌ട്രയിൽ മഹായുതി നേടിയ വൻ മുന്നേറ്റമാണ് പ്രതിപക്ഷത്തെ വിറളി പിടിപ്പിക്കുന്നത്. 288ൽ 221 സീറ്റുകളിലാണ് മഹായുതി ലീഡ് ചെയ്യുന്നത്. മഹാവികാസ് അഘാഡി വെറും 55 സീറ്റുകളിലേക്കായി ഒതുങ്ങുകയും ചെയ്തു.

എന്നാൽ ഇപ്പോൾ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കലും പൊതുജനങ്ങളുടെ തീരുമാനമല്ലെന്നും, ജനങ്ങൾ പോലും ഈ ഫലത്തെ അനുകൂലിക്കില്ലെന്നും സഞ്ജയ് റാവത്ത് പറയുന്നു. ” പല സീറ്റുകളിലും കൃത്രിമം നടന്നിട്ടുണ്ട്. ഷിൻഡെയ്‌ക്ക് 60 സീറ്റും, അജിത് പവാറിന് 40 സീറ്റും, ബിജെപിക്ക് 125 സീറ്റും കിട്ടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അവർ സത്യസന്ധരാണ്.

എവിടെയോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഇതൊരിക്കലും ജനഹിതമല്ല. 120ൽ കൂടുതൽ സീറ്റുകൾ കിട്ടാൻ മഹായുതി എന്താണ് ഇവിടെ ചെയ്ത്. മഹാവികാസ് അഘാഡിക്ക് എങ്ങനെയാണ് 75 സീറ്റുകൾ പോലും കിട്ടാതെ പോയതെന്നും” സഞ്ജയ് റാവത്ത് ചോദിക്കുന്നു. ശിവസേന പിളർന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ആയതിനാൽ ഇരുപക്ഷവും അഭിമാന പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കണ്ടത്. യഥാർത്ഥ ശിവസേന ആരാണെന്ന് ഇതോടെ തെളിയുമെന്നും ഇരുകൂട്ടരും പരസ്പരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.

53 സീറ്റിൽ ഷിൻഡെ പക്ഷം കരുത്ത് കാട്ടിയപ്പോൾ, ഉദ്ധവ് പക്ഷം വെറും 19 സീറ്റിലേക്ക് ഒതുങ്ങുന്ന കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചിരുന്നത്. ആക്സിസ്-മൈ ഇന്ത്യ, പീപ്പിൾസ് പൾസ്, പോൾ ഡയറി, ചാണക്യ എന്നിവ 175ലധികം സീറ്റുകൾ മഹായുതി സ്വന്തമാക്കുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഇടങ്ങളിൽ മാത്രം വോട്ടിങ് മെഷീന് തകരാറ് ആരോപിക്കുന്ന പ്രതിപക്ഷത്തിന്റെ പൊള്ളത്തരത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.

 

 

Tags: Mahayuthimahavikas aghadimaharashtra election result
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies