കേരളത്തിലെ എംപിമാർ കേരളജനതയുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണം; പാർലമെന്റിൽ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കണം, കുടിയിറക്കൽ ഭീഷണി തടയണം: കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ എംപിമാർ കേരളജനതയുടെ ആശങ്കയ്‌ക്ക് പരിഹാരമുണ്ടാക്കണം; പാർലമെന്റിൽ വഖ്ഫ് ബില്ലിനെ പിന്തുണയ്‌ക്കണം, കുടിയിറക്കൽ ഭീഷണി തടയണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖ്ഫ് പ്രശ്നം പരി​ഹരിക്കാൻ പിന്തുണച്ചില്ലെങ്കിൽ എംപിമാർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ ആശങ്ക തിരിച്ചറിഞ്ഞ് കേരളീയരുടെ ഒപ്പം നിൽക്കാൻ എംപിമാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

18 യുഡിഎഫ് എംപിമാരും ഒരു എൽഡിഎഫ് എംപിയും ഇവിടെ നിന്നുള്ള മറ്റ് രാജ്യസഭാം​ഗങ്ങളും കേരളത്തിലെ ജനങ്ങളുടെ ആശങ്കയായ വഖ്ഫ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ പാർലമെന്റിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെ അനുകൂലിക്കണം. കേവലം മുനമ്പത്തെ മാത്രം പ്രശ്നമല്ല, കേരളത്തിൽ പലയിടത്തും വഖ്ഫിന്റെ പേരിൽ ജനങ്ങൾക്ക് നോട്ടീസ് ലഭിച്ചുകഴിഞ്ഞു. നിരവധി ജനങ്ങൾ വഖ്ഫിന്റെ കുടിയിറക്കൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ക്രൈസ്തവ സഭകൾ ഇതിനോടകം അവരുടെ നിലപാട് അറിയിച്ചുകഴിഞ്ഞു. വലിയ പ്രതിഷേധമാണ് മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്നത്. സമരം മറ്റിടത്തേക്കും വ്യാപിക്കാൻ പോവുകയാണ്. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് നിലവിലുള്ളത്. അതിനാൽ കേരളത്തിലെ എംപിമാർ കേരളത്തിലെ ജനങ്ങളുടെ ആശങ്കയ്‌ക്കൊപ്പം നിലകൊള്ളണം. കുടിയിറക്കൽ ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം എംപിമാർ നിലകൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതിന് തയ്യാറായില്ലെങ്കിൽ എംപിമാർക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. – കെ സുരേന്ദ്രൻ പറഞ്ഞു.

ആർക്കും എവിടെയും വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കാമെന്ന തരത്തിൽ വഖ്ഫ് നിയമത്തിൽ പരിഷ്കാരം വരുത്തിയത് യുപിഎ സർക്കാരായിരുന്നു. ഈ നിയമത്തെ മറികടക്കാനാണ് വഖ്ഫ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നതെന്നും അതിനാവശ്യമായ പിന്തുണയാണ് എംപിമാർ നൽകേണ്ടതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

Tags: BJPWAQF BOARDWaqf Bill
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies