കഴിഞ്ഞ വർഷം തടഞ്ഞത് രണ്ട് ലക്ഷത്തോളം ശൈശവിവാഹങ്ങൾ; ''ബാലവിവാഹ മുക്ത ഭാരതം'' ക്യാമ്പെയ്‌ന് തുടക്കമിട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ വർഷം തടഞ്ഞത് രണ്ട് ലക്ഷത്തോളം ശൈശവിവാഹങ്ങൾ; ”ബാലവിവാഹ മുക്ത ഭാരതം” ക്യാമ്പെയ്‌ന് തുടക്കമിട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘ബാലവിവാഹ മുക്ത ഭാരതം” ക്യാമ്പെയ്‌ന് തുടക്കം. ഇത് വെറും പ്രചാരണം മാത്രമല്ലെന്നും ശൈശവവിവാഹങ്ങൾ ഉന്മൂലനം ചെയ്യാനും രാജ്യത്തെ ഓരോ പെൺമക്കളേയും ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള ദൗത്യവുമാണെന്നും കേന്ദ്രമന്ത്രി അന്നപൂർണാ ദേവി പറഞ്ഞു. ശൈശവ വിവാഹങ്ങൾ സംഭവിക്കുകയാണെന്ന് അത് റിപ്പോർട്ട് ചെയ്യാനും പരാതികൾ സമർപ്പിക്കുന്നതിനുമായി ശൈശവ വിവാഹ രഹിത ഭാരത് പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളും 21 വയസ്സിന് താഴെയുള്ള ആൺകുട്ടികളും വിവാഹം ചെയ്യുന്നത് നിരോധിക്കുമെന്നും, നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അന്നപൂർണാദേവി വ്യക്തമാക്കി. ” ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകിക്കൊണ്ട് ബാലവിവാഹങ്ങൾ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുക എന്നതാണ് ഈ ക്യാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. രാജ്യത്ത് ജനനസമയത്തെ ലിംഗാനുപാതം 2014-15 വർഷങ്ങളിൽ 918 ആയിരുന്നു. 2023-24 ആയപ്പോഴേക്കും അത് 930 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം രണ്ട് ലക്ഷത്തിലധികം ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ആഗോളതലത്തിൽ ശൈശവ വിവാഹ നിരക്ക് കുറയ്‌ക്കുന്നതിൽ ഇന്ത്യ നൽകിയ സംഭാവനയെ ഐക്യരാഷ്‌ട്രസഭയും പ്രശംസിച്ചിട്ടുണ്ട്.

പെൺകുട്ടികൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുകയാണ് ഈ ക്യാമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ശൈശവവിവാഹം ഇല്ലാതാക്കുക എന്നതിനപ്പുറമായി രാജ്യത്തിന്റെ ഓരോ പെൺമക്കളേയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനും അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും” അന്നപൂർണാ ദേവി വ്യക്തമാക്കി.

 

 

 

 

 

 

 

Tags: Annapurna Devi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies