കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലിയും കന്നഡവാദം ഉയരുന്നത്. മെഗാ താരലേലത്തിനു പിന്നാലെയാണ് ആർസിബി ഹിന്ദിയിലും എക്സ് പേജ് ആരംഭിച്ചത്.

പേജ് കന്നടയിലേക്ക് മാറ്റണമെന്നും കർണാടകക്കാരുടെ വികാരം മാനിക്കണമെന്നുമൊക്കെയാണ് ആരാധകരുടെ ആവശ്യം. കന്നഡ സംഘടനയായ കർണാടക രക്ഷണ വേദികെയും പ്രതിഷേധമറിയിച്ചു. അതേസമയം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു ആർസിബി ആരാധകർ.

കിരീടം നേടാനുറച്ച് ശക്തമായ ബാറ്റിംഗ്-ബൗളിംഗ് നിരയുമായിട്ടാണ് ഇത്തവണ ആർസിബി എത്തുന്നത്. കഴിഞ്ഞ എട്ടുസീസണുകളിൽ ആർസിബിയെ നയിച്ച കോലിക്ക് ടീമിനായി ഇതുവരെ ഒരു കിരീടം നേടാനായിട്ടില്ല. കോലി വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചുവന്നാൽ കിരീടവരൾച്ചയ്‌ക്ക് അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കോലിയുൾപ്പെടെയുള്ള 4 ബാറ്റർമാരും ഏഴ് ഓൾറൗണ്ടർമാരും 9 ബൗളർമാരും ടീമിലുണ്ട്. ഭുവനേശ്വർ കുമാർ, ഹേസൽവുഡ്, നുവാൻ തുഷാര എന്നിവരാണ് ബൗളിംഗ് നിരയിൽ അണിനിരക്കുന്നത്. പവർ ഹിറ്റർമാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേർഡ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്.

Tags: RCBKannadaFANSx accountRoyal Challengers BengaluruHindi pageViral Kohli
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies