നാരീ ശക്തി! മോദിക്ക് കാവലായ് "വനിതാ കമാൻഡോ"; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാരീ ശക്തി! മോദിക്ക് കാവലായ് “വനിതാ കമാൻഡോ”; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ചിത്രം പങ്കുവച്ചിരുന്നു. സ്ത്രീ സൗഹൃദ നയങ്ങൾക്ക് എക്കാലവും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള മോദിസർക്കാരിന്റെ സ്ത്രീശാക്തീകരണ നടപടികളുടെ ഏറ്റവും വലിയ ഉദാഹരണമായാണ് പലരും ചിത്രത്തെ വിലയിരുത്തിയത്.

ചിത്രത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ടായില്ലെങ്കിലും ഈ വനിതാ കമാൻഡോ ആരെന്നായിരുന്നു പലരുടെയും അന്വേഷണം. മോദിക്ക് പിന്നിലായി ബ്ലാക്ക് സ്യൂട്ടിൽ നിൽക്കുന്ന വനിതാ ഉദ്യോഗസ്ഥ ഉയർന്ന പരിശീലനം ലഭിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഭാഗമാകുമെന്നാണ് പലരും ഊഹിച്ചത്. പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ, അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുടെ സുരക്ഷാ ചുമതല എസ്പിജിക്കാണ്. ചില വനിതാ എസ്പിജി കമാൻഡോകളും ഈ ‘ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്റെ’ ഭാഗമാണ്.

എന്നാൽ ഈ വനിതാ ഉദ്യോഗസ്ഥ എസ്പിജിയുടെ ഭാഗമല്ലെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഇവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറാണ് (PSO). അവർ സെൻട്രൽ റിസർവ് പൊലീസ് സേനയുടേയോ സിആർപിഎഫിന്റേയോ അസിസ്റ്റൻ്റ് കമാൻഡൻ്റാണ്. മോദി സർക്കാർ രാജ്യത്തിന്റെ സായുധ സേനകളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിച്ചിരുന്നു. വ്യോമ പ്രതിരോധം, സിഗ്നലുകൾ, ഓർഡനൻസ്, ഇൻ്റലിജൻസ്, എഞ്ചിനീയർമാർ, സർവീസ് കോർപ്സ് തുടങ്ങിയ വിഭാഗങ്ങളിൽ നിലവിൽ വനിതാ ഉദ്യോഗസ്ഥർക്കും പ്രതിനിധ്യമുണ്ട്.

Tags: personal security officer (PSO)kangana ranautwomen empowermentINSTAGRAM POSTModi Governmentpm modiWoman CommandoSpecial Protection Group(SPG)
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies