​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ "സിറാജ്" വെഞ്ഞാറമൂടാക്കി നിരൂപകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ “സിറാജ്” വെഞ്ഞാറമൂടാക്കി നിരൂപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാ​ഗാന നിരൂപകൻ ടിപി ശാസ്തമം​ഗലം. വാഴ, ​ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമം​ഗലത്തിന്റെ വിമർശനം. എന്നാൽ ഇത്രയും തെറ്റുകൾ അക്കമിട്ട് നിരത്തി നിരൂപകൻ നടൻ സുരാജ് വെഞ്ഞാറമൂടിനെ വിശേഷിപ്പിച്ചത് സിറാജ് വെഞ്ഞാറമൂടെന്നാണ്. പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിനിടെയാണ് ടിപി ശാസ്തമം​ഗലത്തിന്റെ പരാമർശങ്ങൾ,

‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’… എന്ന ​ഗാനം ഒരു നഴ്സറിക്കുട്ടിക്ക് എഴുതാമെന്നും ഇതിന് ഭാസകരൻ മാസ്റ്ററെ പോലൊരാൾ വേണ്ടെന്നും ശാസ്തമം​ഗലം പറയുന്നു. വായിൽക്കൊള്ളാത്ത എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും പറഞ്ഞു. പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ’ എന്ന ​ഗാനം എഴുതിയവ‍ർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറ് തവണ തൊഴണമെന്നും വരികൾ അത്ര വികലമാണെന്നും തുറന്നടിച്ചു.

അതേസമയം പൃഥ്വി രാജും ബേസിൽ ജോസഫും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ​ഗുരുവായൂ‍ർ അമ്പലനടയിൽ എന്ന ചിത്രത്തിലെ ​ഗാനത്തെയും നിരൂപകൻ കീറി മുറിക്കുന്നുണ്ട്. ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്‌ക്ക് നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ പാവം അർജുനൻ.’ എന്ന വരി ഉദ്ദരിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്നും ഇയാൾ ചോ​ദിക്കുന്നു. ഒരാളും ഇതിനെതിരെ ശബ്ദിച്ചില്ലല്ലോ? വെണ്ണക്കട്ട് കുടിക്കുകയാണോ കഴിക്കുകയാണോ! മാമനെ വധിച്ചവനെ..

“>

കംസ വധം, നമ്മളൊക്കെ കംസ വധം എന്ന് പഠിച്ചിട്ടുണ്ട്. ഈ റാസ്ക്കൽ മാമൻ എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാർ മാത്രമെ അങ്ങനെ പറയൂ.. കംസൻ കൃഷണന്റെ മാമനാണോ. അപ്പോ ​ഗുരുവായൂരപ്പൻ ​ഗുരുവായൂരിൽ നിന്ന് ഇവിടെ സിറാജ് വെഞ്ഞാറമൂടിന്റെ സ്ഥലത്ത് വന്ന് താമസമാക്കിയെന്ന് തോന്നും. —ഇതായിരുന്നു നിരൂപകന്റെ പരാ‌മർശം. ഇതിൽ പരിഹാസവും വിമർശനവും പിന്തുണയുമായി നിരവധിപേർ കമന്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്.

Tags: malayalamsongsnewcriticisesTpsasthamangalammovie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies