മരണം വിരൽ തുമ്പിൽ! എപ്പോൾ മരിക്കുമെന്ന് അറിയണോ? AI'ഡെത്ത് ക്ലോക്ക്' ഉത്തരം നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരണം വിരൽ തുമ്പിൽ! എപ്പോൾ മരിക്കുമെന്ന് അറിയണോ? AI’ഡെത്ത് ക്ലോക്ക്’ ഉത്തരം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ഒരുവ്യക്തി എപ്പോൾ മരിക്കുമെന്ന് ഡോക്ടർമാർക്കുപോലും പറയാൻ സാധിച്ചെന്നുവരില്ല. എന്നാൽ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഉപയോക്താക്കളുടെ ജീവിത ശീലങ്ങളെ അടിസ്ഥാനമാക്കി അവരുടെ ആയുസ് പ്രവചിക്കുന്ന AI ആപ്പായ ഡെത്ത് ക്ലോക്കാണ് ഇപ്പോൾ വളരെവേഗം ആളുകൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നത്. ജൂലൈയിൽ നിലവിൽ വന്ന ആപ്പ് ഇതിനോടകം 125,000 ലധികം പേർ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകൾ. ഡെത്ത് ക്ലോക്ക് ആരോഗ്യ പ്രേമികളുടെ മാത്രമല്ല, സാമ്പത്തിക വിദഗ്ധരുടെയും സാമ്പത്തിക ആസൂത്രകരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്.

1,200-ലധികം ആയുർദൈർഘ്യ പഠനങ്ങളുടെയും 53 ദശലക്ഷം പങ്കാളികളുടെയും ഒരു വലിയ ഡാറ്റാസെറ്റ് അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവചനങ്ങൾ നൽകുന്നത്. ബ്രെൻ്റ് ഫ്രാൻസണാണ് ഡെത്ത് ക്ലോക്ക് വികസിപ്പിച്ചത്. ഭക്ഷണക്രമം, വ്യായാമം, സമ്മർദ്ദം, ഉറക്കത്തിന്റെ സമയക്രമം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ആപ്പ് ഒരാളുടെ മരണത്തീയതി കണക്കാക്കുന്നത്.

വ്യക്തിപരമായ കൗതുകത്തിനപ്പുറം സാമ്പത്തിക വിദഗ്ധരും ആസൂത്രകരുമാണ് ഡെത്ത് ക്ലോക്കിന് പിന്നാലെ പായുന്നത്. വിരമിക്കൽ വരുമാനം മുതൽ ലൈഫ് ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകളിലെ പോളിസി കവറേജ് വരെ, സാമ്പത്തികമായ കണക്കുകൂട്ടലുകളിൽ ആയുസൊരു നിർണായക ഘടകമാണ്. AI ഡെത്ത് ക്ലോക്കിന് സാമ്പത്തിക ആസൂത്രണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ഫ്രാൻസൺ അവകാശപ്പെടുന്നു. ഒരാളുടെ മരണ തീയതി പ്രവചിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനിക്കുന്നതുമായ തീയതിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Tags: Life expectancyAI-Death ClockAI Appfinancial planners
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies