മകനെ തോളിലേറ്റി തനി ഇന്ത്യക്കാരനായി ജെ.ഡി വാൻസ്; ഭാര്യയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ തോളിലേറ്റി തനി ഇന്ത്യക്കാരനായി ജെ.ഡി വാൻസ്; ഭാര്യയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

ഭാര്യ ഉഷയുടെ കുടുംബത്തോടൊപ്പമുള്ള നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ആശാ ജഡേജ മോട്‌വാനിയാണ് ചിത്രം  പങ്കുവെച്ചത്. വലിയ ഇന്ത്യൻ വിവാഹത്തിന്റെ സ്മരണയ്‌ക്ക്… എന്ന അടിക്കുറിപ്പൊടെയാണ് പോസ്റ്റ്.

നീല ടീ ഷർട്ടും ജീൻസും ധരിച്ച് മകനെ തോളിലേറ്റി നിൽക്കുന്ന വാൻസിനെ ചിത്രങ്ങളിൽ കാണാം. മഞ്ഞ കലർന്ന തവിട്ട് നിറത്തിലുള്ള വസ്ത്രം ധരിച്ച് കുഞ്ഞിനെ എടുത്ത് നിൽക്കുകയാണ് ഭാര്യ ഉഷ വാൻസ്. വയോജനങ്ങൾ മുതൽ കുട്ടികൾ വരെയായി 21 ലധികം കുടുംബാം​ഗങ്ങളെ ചിത്രത്തിൽ കാണാം.

ഒഹായോ സെനറ്ററുടെ കുടുംബത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുടെ കുത്തൊഴുക്കാണ് സോഷ്യൽ മീഡിയയിൽ. തനി ഇന്ത്യക്കാരനായി മകനെ തോളിലേറ്റി നിൽക്കുന്ന വാൻസിനാണ് കൂടുതൽ ഫാൻസ്. ഭാര്യയുടെ ഇന്ത്യൻ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന വാൻസിനോട് ബഹുമാനമുണ്ടെന്നാണ് ഒരാൾ എഴുതിയത്.

ആന്ധ്രയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് ഉഷ ചിലകുരിയുടെ മാതാപിതാക്കൾ. ഉഷയെ പരിചയപ്പെട്ടതിന് ശേഷം ഹിന്ദുമതത്തിലേക്ക് ആകർഷിക്കപ്പെട്ട വാൻസ്, ഇന്ത്യൻ പാരമ്പര്യങ്ങളെയും ഭക്ഷണരീതികളെയും മുറുകെപിടിക്കുകയും ചെയ്തിരുന്നു. ഉഷയുടെ അമ്മയാണ് വാൻസിന് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തിയതും അവ പാചകം ചെയ്യാൻ പഠിപ്പിച്ചതും.

Tags: JD VanceUsha Chilukuri VanceIndian family
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies