ഹിന്ദു എന്ന പദം ഉപയോഗിക്കാതെ നിയമസഭയിൽ മുതലക്കണ്ണീരൊഴുക്കി മമത; ബംഗ്ലാദേശിൽ യുഎൻ സമാധാന സേനയെ വിന്യസിക്കണമെന്നും ആവശ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു എന്ന പദം ഉപയോഗിക്കാതെ നിയമസഭയിൽ മുതലക്കണ്ണീരൊഴുക്കി മമത; ബംഗ്ലാദേശിൽ യുഎൻ സമാധാന സേനയെ വിന്യസിക്കണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യുനപക്ഷ പീഡനത്തിലും അക്രമ സംഭവങ്ങളിലും പ്രതികരിച്ചെന്നു വരുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഉരുണ്ട് കളി ദേശീയതലത്തിൽ വിമർശനം നേരിടുന്നു.

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മമത അവിടെ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടൽ തേടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി ഒരു അന്താരാഷ്‌ട്ര സമാധാന സേനയെ വിന്യസിക്കാൻ അവർ നിർദ്ദേശിച്ചു. ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും നടപടി സ്വീകരിക്കാൻ അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രസ്താവന നടത്തണമെന്ന് അവർ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മാതാ ബാനർജി ഈ ആവശ്യമുന്നയിച്ചത്.

“ആവശ്യമെങ്കിൽ ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരെ നമുക്ക് പുനരധിവസിപ്പിക്കാം. ആവശ്യമുണ്ടെങ്കിൽ ഞങ്ങളുടെ ‘ഒരു റൊട്ടി’ അവരുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. അവർക്ക് ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാകില്ല” മാതാ ബാനർജി സഭയിൽ പറഞ്ഞു.

പശ്ചിമ ബംഗാൾ സ്വദേശികളായ നിരവധി ഹിന്ദുക്കൾ ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തി, തങ്ങൾ അവിടെ പീഡിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായി ആരോപിച്ചിരുന്നു. എന്നാൽ തന്റെ അത്ര ചെറുതല്ലാത്ത പരാമർശത്തിൽ ഒരിടത്തും ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്നത് ഹിന്ദുക്കളാണെന്നു മമത പരാമർശിച്ചതേയില്ല.

ഈ വിഷയം ചൂണ്ടിക്കാട്ടി മമതയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി
ബംഗ്ലാദേശിൽ ഇന്ത്യക്കാർക്കെതിരായ പീഡനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ “ഹിന്ദുക്കൾ” എന്ന പദം ഒഴിവാക്കിയതിനെ അമിത് മാളവ്യ എക്‌സിൽ ചോദ്യം ചെയ്തു.

“’ആവശ്യമെങ്കിൽ, ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരെ ഞങ്ങൾക്ക് പുനരധിവസിപ്പിക്കാം. ഞങ്ങളുടെ ‘ഒരു റൊട്ടി’ അവരുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല എന്ന്മമത ബാനർജി പറയുന്നു, പക്ഷെ അവർ ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നില്ല. മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപെടുന്ന ബംഗാളി അഭയാർത്ഥികൾക്ക്, അവരിൽ ഭൂരിഭാഗമായ ഹിന്ദുക്കൾക്ക്, അന്തസ്സ് നൽകാൻ ഉദ്ദേശിച്ചുള്ള സിഎഎയോടുള്ള അവരുടെ എതിർപ്പാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് . ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരെയും ഇന്ത്യ പരിപാലിക്കും. അതിന് ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയെ ആവശ്യമില്ല”. മമതയുടെ മുതലക്കണ്ണീരിനെ തുറന്നു കാട്ടിക്കൊണ്ട് X-ലെ ഒരു പോസ്റ്റിൽ മാളവ്യ എഴുതി.

Tags: Bangladesh crisisMamata Banerjee
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies