ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരി​ഗണിക്കാതെ കോടതി; ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരി​ഗണിക്കാതെ കോടതി; ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഹിന്ദു ആചാര്യൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാതിരിക്കാൻ പതിനെട്ട് അടവുകളും പയറ്റി മതമൗലികവാദി സർക്കാർ. അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിൽ വാ​ദം കേൾക്കുന്നത് ജനുവരി 2 ലേക്ക് ചിറ്റ​ഗ്രോം കോടതി നീട്ടിവെച്ചു. നവംബർ 25 നാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഇസ്കോൺ ആചാര്യനെ മുഹമ്മദ് യൂനുസ് സർക്കാർ അറസ്റ്റ് ചെയ്തത്.

ഹിന്ദു അഭിഭാഷകർ ഭരണകൂട ഭീഷണികളെ അവ​ഗണിച്ച് കോടതിയിൽ എത്താൻ തയ്യാറായിരുന്നു. എന്നാൽ ഇവരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. കൂടാതെ ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. രമൺ റോയ് ഇസ്ലാമിസ്റ്റുകൾ ആക്രമണത്തെ തുടർന്ന് ​അതീവ ഗുരുതരാവസ്ഥയിലാണ്.  ഇത് ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള ആക്രമണമെന്നാണ് സൂചന.കൂടാതെ ചിന്മയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാൻ സന്നദ്ധരായിരുന്ന 70 ഓളം ഹിന്ദു അഭിഭാഷകർക്കെതിരെ കള്ളക്കേസ് ചുമത്തിയതായി ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെ അറിയിച്ചു.

ഞായറാഴ്ചയാണ് ചിന്മയ് കൃഷ്ണദാസിന്റെ അഭിഭാഷകൻ അക്രമിക്കപ്പെട്ടത്.
ഇസ്‌കോൺ കൊൽക്കത്തയുടെ വക്താവ് രാധാരാമൻ ദാസാണ്  ക്രൂരത പുറം ലോകത്തെ അറിയിച്ചത്.  “ദയവായി അഡ്വക്കേറ്റ് രമൺ റോയിക്ക് വേണ്ടി പ്രാർത്ഥിക്കൂ. കോടതിയിൽ ചിന്മയ് കൃഷ്ണ പ്രഭുവിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റ്. ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.  അദ്ദേഹം ഐസിയുവിൽ ജീവനുവേണ്ടി പോരാടുകയാണ്”, രാധാരാമൻ ദാസ്  എക്സ് പോസ്റ്റിൽ പറഞ്ഞു.

Tags: Chinmoy Krishna DasBangladesh ISKONNo bail
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies