തീ പാറും ഫസ്റ്റ് ലുക്ക്!! ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി; ധീരയോദ്ധാവിന്റെ ഇതിഹാസ ഗാഥ വെള്ളിത്തിരയിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തീ പാറും ഫസ്റ്റ് ലുക്ക്!! ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി; ധീരയോദ്ധാവിന്റെ ഇതിഹാസ ഗാഥ വെള്ളിത്തിരയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

ഛത്രപതി ശിവാജിയായി എത്താനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ശിവാജിയായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടിയും ചലച്ചിത്ര നിർമാതാവ് സന്ദീപ് സിം​ഗും ഛത്രപതി ശിവാജിയിലൂടെ ഒന്നിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രശസ്ത സിനിമാ നിരൂപകൻ തരൺ ആദർശ് വ്യക്തമാക്കി. ThePrideOfBharat: Chhatrapati Shivaji Maharaj എന്നാകും സിനിമയുടെ പേര്.

RISHAB SHETTY IN & AS ‘CHHATRAPATI SHIVAJI MAHARAJ’… SANDEEP SINGH TO DIRECT… #NationalAward winning actor #RishabShetty and director #SandeepSingh announce their first collaboration: #ThePrideOfBharat: #ChhatrapatiShivajiMaharaj.

Backed by a team of top-notch technicians… pic.twitter.com/Ef5Ski81uh

— taran adarsh (@taran_adarsh) December 3, 2024

ഇന്ത്യയുടെ മഹത്തായ യോദ്ധാവിന്റെ ഇതിഹാസ ​ഗാഥ, The Pride of Bharat: Chhatrapati Shivaji Maharaj-ലൂടെ അവതരിപ്പിക്കുകയാണെന്നും ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചിത്രം പ്രഖ്യാപിക്കുന്നുവെന്നും സന്ദീപ് സിം​ഗ് എക്സിൽ കുറിച്ചു. ഇത് കേവലം ഒരു സിനിമയല്ല, എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടിയ, മു​ഗൾ സാമ്രാജ്യ ശക്തികളെ വെല്ലുവിളിച്ച, ഭാരതീയ പൈതൃകം കെട്ടിപ്പടുക്കുന്നതിൽ മറക്കാൻ കഴിയാത്ത പങ്കുവഹിച്ച ധീര യോദ്ധാവിനുള്ള സമർപ്പണമാകും ഈ ചിത്രമെന്ന് സന്ദീപ് സിം​ഗ് പറഞ്ഞു. ലോകമെമ്പാടും 2027 ജനുവരിയിൽ ശിവാജി തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്താരയിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച ഋഷഭ് ഷെട്ടി, ഛത്രപതി ശിവാജി മഹാരാജായി വെള്ളിത്തിരയിൽ എത്തുന്നുവെന്നത് ആരാധകരെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ട് ശിവാജിയുടെ പോസ്റ്റർ എക്സിലും ഇൻസ്റ്റഗ്രാമിലും വൈറലാവുകയും ചെയ്തു.

Tags: ShivajiRishab ShettyChhatrapati Shivaji MaharajThe Pride Of BharatSandeep Singh
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies